|
|
വരി 1: |
വരി 1: |
|
| |
|
| *[[{{PAGENAME}}/വിജയഗാഥ | വിജയഗാഥ]] | | *[[{{PAGENAME}}/വിജയഗാഥ | വിജയഗാഥ]] |
| {{BoxTop1
| |
| | തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<p>കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന
| |
| നിങ്ങളെയൊക്കെ പേടിപ്പിച്ച വൈറസ് . ചൈന,ഇറ്റലി,അമേരിക്ക തുടങ്ങി
| |
| രാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലും പിന്നെ
| |
| ഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തും
| |
| വിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നു
| |
| തോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർ
| |
| ക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച്
| |
| വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറ
| |
| ഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച
| |
| എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർ
| |
| ശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെ
| |
| തീരുന്നതിനു മുൻപേ ഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്ന
| |
| സന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ
| |
| {{BoxBottom1
| |
| | പേര്= സഞ്ജന
| |
| | ക്ലാസ്സ്= 4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ്.വിളപ്പിൽശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44358
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |