ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:Amlps18333" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amlps18333 (സംവാദം | സംഭാവനകൾ)
editing
Amlps18333 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കൊറോണ മഹാമാരി'''
'''കൊറോണ മഹാമാരി'''
കൊറോണ മഹാമാരി
കൊറോണ മഹാമാരി
ഇത് ഭയങ്കരമഹാമാരി
ഇത് ഭയങ്കരമഹാമാരി

14:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ മഹാമാരി കൊറോണ മഹാമാരി ഇത് ഭയങ്കരമഹാമാരി മനുഷ്യനെ കൊന്നു തിന്നുന്ന കൊറോണ മഹാമാരി ജാതിഭേദമന്യേ തിന്നെടുക്കുന്നു ഒരുകൂട്ടർ തൂവാലയും മാസ്കുമണിഞ്ഞ് ബ്രേക്ക് ചെയിൻ ശപഥം എടുത്തു ഗോകൊറോണ ഗോ കൊറോണ

പോരാടിയ ഇന്ത്യയും ചൈനയും 

ഗോ കൊറോണ പാടിമുട്ടിയപാത്രവും ടെൻഷനടിച്ച് ജനമനസ്സുകളും അട്ടഹസിച്ചു ചിരിച്ചു മഹാമാരി കാലനെ കൂട്ടുപിടിച്ചൊരുമഹാമാരി ഇന്നു മിതാ പെയ്തു തീരാതെ ഭയം ഉള്ളിൽ നിറച്ചൊരു മഹാമാരി മനുഷ്യശരീരത്തിൻ ശ്വാസകോശത്തിൽ സഞ്ചരിക്കവേ

നിന്നെ ഞാൻ തുരത്തി ടും 

ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ കൈ കോർത്തിടാം വീട്ടിലിരുന്ന് പോരാടിടാം ഗോകൊറോണ ഗോ കൊറോണ ആരോഗ്യമുള്ള ഭക്ഷണം കഴിക്കാം

ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാം

മണ്ണിലുതിർന്ന കൊറോണഎന്ന മാരിയെ നേരിടും തുരത്തിടും കുഞ്ഞു മനസ്സുകൾ

നിൻ വൈറസിൽ മുദ്രകുത്തിടും

ഗോ കൊറോണ ഗോ കൊറോണ

ഒത്തുചേർന്നിടാം നമുക്ക് പോരാടിടാം 

കൊറോണഎന്ന മഹാമാരിയെ റജ ഷറഫുദ്ദീൻ 3 b

"https://schoolwiki.in/index.php?title=ഉപയോക്താവ്:Amlps18333&oldid=788264" എന്ന താളിൽനിന്ന് ശേഖരിച്ചത്