"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
പഠിക്കുന്നത്.
പഠിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  ആറു  കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക്  രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
   രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്   
 
ആറു  കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക്   
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.   
രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  രണ്ടു  കെട്ടിടത്തിലായി  
3  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും  
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  3  ലാബുകളിലുമായി ഏകദേശം അമ്പതോളം  
കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

17:47, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|MVGVHSS,PEROOR}

മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
വിലാസം
കൊല്ലം

കുണ്ടറ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകുണ്ടറ
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010MVGVHSS




കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. കിഴക്കായി കൊല്ലം- ആയൂര്‍ റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

==ചരിത്രം==േരൂര്‍ കരുനല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് തെക്കേ ഏലായുടെ കിഴക്കേക്കരയില്‍ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂള്‍ 1944 ല്‍ വൈ. എം. വി. എ വായനശാലയിലും തുടര്‍ന്ന് ഇവിടേയ്ക്കും മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ മാനേജരും എച്ച് എം ഉം ആയിരുന്നത് ശ്രീ. കുഞ്ഞന്‍പിള്ള സാര്‍ ആയിരുന്നു. തുടര്‍ന്ന് കാവറവടക്കതില്‍ ശ്രീ ആര്‍ ദാമോദരന്‍ പിള്ള സാര്‍ ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം ഇവിടെ ആക്ടിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്തു. തുടര്‍ന്ന് അദ്ധ്യാപകനായി ജോലി ചെയ്തു. സ്വന്തം വീട്ടുപുരയിടത്തില്‍ സ്ക്കുള്‍ ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നല്‍കാനും തയ്യാറായത് കല്ലുവിള പുത്തന്‍ വീട്ടില്‍ ശ്രീ. കെ .നാരായണപിള്ളയാണ്. തുടര്‍ന്ന് ഈ സ്ക്കൂള്‍മീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്കുവശത്തുള്ള പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ ആര്‍ ദാമോദരന്‍ പിള്ള സാറിന്‍റെ കുടുംബവക പുരയിടത്തിനുസമീപം . ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ പേരിടുകയും പേരുമാറ്റരുതെന്ന നിബന്ധനയോടുകൂടി 1947ല്‍ സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുകയും ചെയ്തു.1966ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി. 1974ജൂണില്‍ ഇത് എം.വി.ജി.എല്‍. പി എസ്. എന്നും എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

                                1993  ല്‍ എം വി ജി എച്ച്. എസ് .ല്‍  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ്  അനുവദിക്കുകയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി   സ്കൂളായി മാറുകയും  ചെയ്തു. 2000 ഒക്ടോബര്‍   മാസത്തില്‍ ഹയര്‍സെക്കണ്ടറി  സ്കൂളായി മാറുകയും  ചെയ്തു. 
          ഇന്ത്യയ്ക്ക്  സ്വാതന്ത്ര്യം കിട്ടുന്നതിനു  മുമ്പ്  ആരംഭിച്ച ഈ സ്ക്കൂളില്‍  പേരൂര്‍,കൊറ്റംകര,  

പുന്തലത്താഴം, കിളികൊല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

 രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്   

ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

{

<googlemap version="0.9" lat="8.89758" lon="76.638157" zoom="16" width="300" height="300"> 8.897813, 76.638114, MVGVHSS PEROOR,KOLLAM </googlemap>


|}