"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/കൊറോണകാലത്തെ ഭാരതീയ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
    കൊറോണാ കാലത്തെ ഭാരതീയ ചിന്തകൾ
കൊറോണാ കാലത്തെ ഭാരതീയ ചിന്തകൾ

  സർവ്വേ ഭവന്തു സുഖിന:
സർവ്വേ ഭവന്തു സുഖിന:
എല്ലാവരും സുഖമുള്ളവരാകട്ടെ എന്ന പ്രാർത്ഥന ആത്മാവിൽ തട്ടി ഓരോരുത്തരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഈ ധന്യമായ മുഹൂർത്തങ്ങൾ,  ഈ നിമിഷങ്ങൾ ഓരോ ഭാരതീയനെയും തൊട്ടുണർത്തി ഓരോ മഹത്ത്വചനങ്ങളും  ഋഗ് വേദമന്ത്രങ്ങളും നമ്മുടെ ചിന്താധാരയെ ഉണർത്തി തഴുകിടുന്നുണ്ടാവാം.

അവനൽകുന്ന  നവോന്മേഷവും  ഊർജവും ചെറുതല്ല.
അവനൽകുന്ന  നവോന്മേഷവും  ഊർജവും ചെറുതല്ല.
ഒരു തുളസി കതിർ തരുന്ന ഊർജ്ജവും ,ശുദ്ധവായുവും പ്രതിരോധശക്തിയും ഒപ്പം അണുനാശിനിയും ആണ് ആ തുളസിയുടെ മഹത്വം. ഭാരതീയ സസ്യ ശാസ്ത്രത്തെയും അധിജീവനത്തെയും ചികിത്സാരീതിയെയും സ്മരിക്കുന്നു. ഭാരതീയമായവ  എല്ലാം പുണ്യം തന്നെ എന്ന് സ്മരിക്കുന്നു. ഋക് വേദവും, സാമവേദവും, അഥർവവേദവും, യജുർവേദങ്ങളും, ഉപനിഷത്തുക്കളും എല്ലാം തന്ന, തപോവര്യന്മാരെ സ്മരിച്ചു കൊണ്ട് അവർക്ക് പ്രണാമം അർപ്പിച്ച് നിർത്തുന്നു.  

എത്ര ഭീകരമായ നിമിഷങ്ങളിലും ഉള്ള് കുളിർപ്പിച്ച് മനഃശാന്തിയും രോഗശാന്തിയും ആയുരാരോഗ്യ ചൈതന്യം നൽകുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുന്ന സനാധന മാർഗ്ഗം കാണിച്ചുതരുന്ന വിവേകികളായ വിവേകാന്ദനെയും സത് ചിന്തകളും തന്ന ഭാരത ഭൂമിയ്ക്ക് ആയിരം പ്രണാമം

വരി 19: വരി 19:
| സ്കൂൾ=  സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26093
| സ്കൂൾ കോഡ്= 26093
| ഉപജില്ല= തൃപ്പുണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

13:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ ഭാരതീയ ചിന്തകൾ

കൊറോണാ കാലത്തെ ഭാരതീയ ചിന്തകൾ സർവ്വേ ഭവന്തു സുഖിന: എല്ലാവരും സുഖമുള്ളവരാകട്ടെ എന്ന പ്രാർത്ഥന ആത്മാവിൽ തട്ടി ഓരോരുത്തരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഈ ധന്യമായ മുഹൂർത്തങ്ങൾ, ഈ നിമിഷങ്ങൾ ഓരോ ഭാരതീയനെയും തൊട്ടുണർത്തി ഓരോ മഹത്ത്വചനങ്ങളും ഋഗ് വേദമന്ത്രങ്ങളും നമ്മുടെ ചിന്താധാരയെ ഉണർത്തി തഴുകിടുന്നുണ്ടാവാം. അവനൽകുന്ന നവോന്മേഷവും ഊർജവും ചെറുതല്ല. ഒരു തുളസി കതിർ തരുന്ന ഊർജ്ജവും ,ശുദ്ധവായുവും പ്രതിരോധശക്തിയും ഒപ്പം അണുനാശിനിയും ആണ് ആ തുളസിയുടെ മഹത്വം. ഭാരതീയ സസ്യ ശാസ്ത്രത്തെയും അധിജീവനത്തെയും ചികിത്സാരീതിയെയും സ്മരിക്കുന്നു. ഭാരതീയമായവ എല്ലാം പുണ്യം തന്നെ എന്ന് സ്മരിക്കുന്നു. ഋക് വേദവും, സാമവേദവും, അഥർവവേദവും, യജുർവേദങ്ങളും, ഉപനിഷത്തുക്കളും എല്ലാം തന്ന, തപോവര്യന്മാരെ സ്മരിച്ചു കൊണ്ട് അവർക്ക് പ്രണാമം അർപ്പിച്ച് നിർത്തുന്നു. എത്ര ഭീകരമായ നിമിഷങ്ങളിലും ഉള്ള് കുളിർപ്പിച്ച് മനഃശാന്തിയും രോഗശാന്തിയും ആയുരാരോഗ്യ ചൈതന്യം നൽകുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുന്ന സനാധന മാർഗ്ഗം കാണിച്ചുതരുന്ന വിവേകികളായ വിവേകാന്ദനെയും സത് ചിന്തകളും തന്ന ഭാരത ഭൂമിയ്ക്ക് ആയിരം പ്രണാമം

ജോൺ പോൾ
9 B സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം