emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. | ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. | ||
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:- | പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:- | ||
• കൈകൾ വൃത്തിയായി കഴുകുക. | • കൈകൾ വൃത്തിയായി കഴുകുക. | ||
(നമ്മൾ അറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും രോഗം പിടിപെടുന്നതിനു കാരണം ആവുകയും ചെയ്യുന്നു. കൈകൾ സോപ്പുപയോഗിച്ചു കഴുകണം.) | (നമ്മൾ അറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും രോഗം പിടിപെടുന്നതിനു കാരണം ആവുകയും ചെയ്യുന്നു. കൈകൾ സോപ്പുപയോഗിച്ചു കഴുകണം.) | ||
• പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. | • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. | ||
(പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളപ്പെടുന്നു.) | (പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളപ്പെടുന്നു.) |