"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം<!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത<!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി നമ്മുടെ സമ്പത്ത്

 ദൈവം നമുക്കായി തന്നൊരു പ്രകൃതി ,
മനുഷ്യ ജീവിതം ജ്വലിപ്പിക്കും മുഖ്യധാരയാം പ്രകൃതി,
കവികൾ തൻ പ്രാണനാം പ്രകൃതി സമ്പത്തിനെ-
മനുഷ്യർ നാം കാർന്നു നശിപ്പിക്കപ്പെടുന്നതു സത്യം ,
പൂത്തുനിൽക്കും വൻമരങ്ങളും പുൽമേടുകളും,
നിറഞ്ഞ പുഞ്ചിരിയായി വിളങ്ങും ചെടികളും,
ഇന്ന് നാം അലങ്കാരവും ആർഭാടത്തിനു
മായി മുറിച്ചു നീക്കിയിരിക്കുന്നു പച്ചപ്പരവതാനി
പോൾ നീണ്ടുനിവർന്ന പുൽമേടുകൾ,
വൻ കെട്ടിടങ്ങളും കൂറ്റൻ ഫ്ലാറ്റും ആയി മാറി ഇന്ന്.
ജീവനു തൻ ഭീഷണിയാം മാനവർ തൻ ചെയ്തികളിൽ,
നശിക്കുന്നു നാമോരോരുത്തരും,
ദൈവം നമുക്കായി തന്ന സുഖസൗകര്യങ്ങൾ
വേണ്ടവിധം പ്രാവർത്തികമാക്കണം,
മനുഷ്യർ നാം
പ്രകൃതിയെ സ്നേഹിക്കണം,
ഒരു നാണയത്തിന്റെ ഇരുവശം പോൽ
മനുഷ്യനും പ്രകൃതിയും വേർപെടുത്താൻ
കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നു,
മനുഷ്യർ പ്രകൃതിയിൽ ആഴത്തിൽ വേരൂന്നി വളരുവാൻ,
പ്രകൃതി -മനുഷ്യബന്ധം നീണ്ട നാൾ നിലനിൽക്കണം,
ഇത്തരം ഒരു സമൂഹം കെട്ടിപ്പടുക്കാം,
നല്ലൊരു നാളെക്കായി സ്വപ്നം കാണാം .
 

അലീന എസ്. സ്റ്റാൻലി
6D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത