ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42224 (സംവാദം | സംഭാവനകൾ)
No edit summary
42224 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ . എൽ. പി .എസ് .വെൺകുളം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി  . എൽ. പി .എസ് .വെൺകുളം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42224
| സ്കൂൾ കോഡ്= 42224
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ശുചിത്വം മഹത്വം

നല്ലതു ചെയ്യാം നാടിനു വേണ്ടി
നന്മ ചെയ്യാം നാടിനു വേണ്ടി
പാലിക്കേണം ശുചിത്വശീലങ്ങൾ
രോഗങ്ങൾ പകരാതെ അകറ്റീടാൻ
കൈകൾ നന്നായി കഴുകീടാം
രോഗാണുക്കളെ അകറ്റീടാം
പ്രതിരോധിക്കാം രോഗങ്ങളെ
പാലിച്ചീടാം നിർദ്ദേശങ്ങൾ
പകർന്നീടാം ശുചിത്വശീലങ്ങൾ
ഒന്നിച്ചൊന്നായി പ്രാർത്ഥിച്ചീടാം
ഒന്നിച്ചൊന്നായി നേടീടാം
നമ്മുടെ നാടിൻ ആരോഗ്യത്തെ
നമ്മുടെ നാടിൻ പ്രതീക്ഷയെ



 

സായൂജ് . എസ്
2 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത