"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/തോരാത്ത മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തോരാത്ത മഴ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| സ്കൂൾ കോഡ്=15028  
| സ്കൂൾ കോഡ്=15028  
| ഉപജില്ല=മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയന്ട് 
| ജില്ല=വയനാട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോരാത്ത മഴ

ക്രോധം ജ്വലിച്ചു കൊണ്ട് രാത്രി
 അവൾ ഏവരെയും ദുഃഖത്തിൽ ആക്കി
 ഭയ ചികിതരായി വൃദ്ധനും ബാലനും
എങ്ങും അവളുടെ ക്രോധ നാദം.
അലമുറയിട്ടു പെയ്ത മഴ
 കര പുഴയായി ,പുഴ കടലായി
 എങ്ങും പ്രളയജലം മാത്രം.
 കുടിലും മാളികയും പിഴുതെറിഞ്ഞു
 കെട്ടിടസമുച്ചയങ്ങൾ ഓർമ്മയായി
   വിദ്യാലയങ്ങളോ ആതുരാലയമായി മാറി.
  ഏവരും തുല്യർ; പണമുള്ളവനും ഇല്ലാത്തവനും
 ഒരു കുടക്കീഴിൽ തങ്ങി
 താങ്ങായി തണലായി മുക്കുവനും നാവികനും
 ആയുധ സേനയും ഏവരും ഒന്നായി
 ഹരിതഭംഗിയുടെ നാടെങ്ങും അവൾ
 കവർന്നെടുത്തു പോയി
 വേദനയുടെ ശബ്ദം കേൾക്കാൻ
   എന്തേ നീ ഇത്ര ക്രോധം ആയി മാറി
 എങ്കിലും നിന്നെ പഴിക്കുന്നില്ല ഞാൻ
  എന്തെന്നാൽ നീ വന്ന നാൾ കണ്ടു ഞാൻ
 ഏവരും മനുഷ്യരായി
 ജാതിയുടെ വേലിക്കെട്ടുകൾ
 തകർന്നടിഞ്ഞ നിനക്കെന്റെ പ്രണാമം

സിന്റ സജി
10 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത