"ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=    പ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രതിരോധം
തടുക്കണം തടുക്കണം കൊറോണയെന്നമാരിയെ
തടുത്തു വീണ്ടെടുക്കണം പഴയ പ്രൗഢിയൊക്കെയും
വളർത്തണംവളർത്തണം പ്രതിരോധശേഷിയെപ്പോഴും
വളർത്തി വീറൂകാട്ടണം വളർന്നു നിൽക്കുംലോകരെ
അകറ്റണം അകറ്റണം വില്ലനായ ജീവിയെ
അകറ്റി മാറ്റി നിർത്തണം പ്രതിരോധമാണതിനുത്തമം
കടത്തണംകടത്തണംകടന്നുവന്ന അണുവിനെ
അകന്നിരുന്നണിചേർന്നിടണം ഒരുമയായ് പൊരുതിടാം
ധരിക്കണം ധരിക്കണം പ്രതിരോധമെന്നകവചവും
പ്രതിരോധമാണു ലക്ഷ്യവും അതുതന്നെയാണുമാർഗവും
</poem> </center>
{{BoxBottom1
| പേര്= ഗോപിക പി കുറുപ്പ്
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എച്ച്.എസ്.എസ് തെങ്ങമം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38105
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം