"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>
നന്മ
 
അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
പ്രകൃതിയോട്..

12:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ


അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
കൃഷിയോട്...
കുടുംബത്തോട്...
അറിഞ്ഞു നാം
അറിഞ്ഞു.......
എൻ മാതാവിൻ സ്നേഹവും
എൻ പിതാവിൻ വാത്സല്യവും
അകലുകയായ് നാം അകലുകയായ്......
ഫാസ്റ്റ് ഫുഡ്ഡിനോട്...
ഷോപ്പിങ്ങിനോട് ...
ആഢംബരത്തോട് ...
അണയാതിരിക്കട്ടെ
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....