"ഗവ.എൽ.പി.ജി.എസ് പരണിയം/അക്ഷരവൃക്ഷം/ഗ്രാമക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്= ഗ്രാമക്കാഴ്ചകൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഗ്രാമക്കാഴ്ചകൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= ഗ്രാമക്കാഴ്ചകൾ | color= 3 }}

പൂക്കളുണ്ട് പുഴകളുണ്ട് പൂവിൻ മണമുണ്ട്
പായും പുഴയുടെ താളമുണ്ട്
കാവുണ്ട് കുളമുണ്ട് പാടും തത്തയുണ്ട്
ശാലീന സുന്ദരിയാണെന്റെ ഗ്രാമം
വൃത്തിയും വെടുപ്പുമുള്ളൊരെൻ ഗ്രാമം
ആയിരം കൈനീട്ടി നിൽക്കുന്ന ആലുണ്ട്
പച്ചപുതച്ചു നിവർന്നു കിടക്കുന്ന പച്ചയായ നെൽപ്പാടമുണ്ട്
പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെപ്പോലെ
ഓടിക്കളിക്കുന്ന ബാലകവൃന്ദങ്ങൾ
ഞാനുണ്ട് കൂട്ടുകാരുണ്ട് എന്നോർമ്മയിൽ
അടർന്നുപോയ ഓർമ്മയുടെ മധുരമുണ്ട്

ജനീഷ് എസ്
III A ഗവ.എൽ.പി.ജി.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത