"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 2 <!-- 1 മുതൽ 5 വരെയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| ഉപജില്ല= തൃത്താല  
| ഉപജില്ല= തൃത്താല  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

 
കോവിഡെന്നൊരുഭീകരജീവി
കോടികളാംമാനുഷവംശത്തെ
കോമാളികളായ്മാറ്റിടുമ്പോൾ
കോലംകെട്ടിതുള്ളുമ്പോൾ
പാലിക്കേണംഅകലം നാം
പാടില്ലൊട്ടും കൂടിച്ചേരൽ
പാലിക്കേണംനിർദേശങ്ങൾ
പാഴാക്കരുതേ ഈ ജന്മം


മഹാലക്ഷ്മി. ബി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത