ഗവ. എച്ച് എസ് എസ് രാമപുരം (മൂലരൂപം കാണുക)
02:13, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്ക്കൂളില്‍ ഒര് ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. | എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്ക്കൂളില്‍ ഒര് ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. | ||
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള് (എന്‍.ടി.എം.എസ്സ്) ആയും | സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള് (എന്‍.ടി.എം.എസ്സ്) ആയും | ||
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല് തന്നെ ഉയ്ന്ന നിലവാരം പുലര്‍ത്തിയിരുന്ന സ്ക്കൂള് ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഗവണ്മന്റ് സ്കകൂളില്‍ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള് കൂടിയാണ് ഇത്''' . | പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല് തന്നെ ഉയ്ന്ന നിലവാരം പുലര്‍ത്തിയിരുന്ന സ്ക്കൂള് ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഗവണ്മന്റ് സ്കകൂളില്‍ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള് കൂടിയാണ് ഇത്''' . യു. പി സ്ക്കൂള് ഹൈസ്ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി 16 മുതല്‍ 24 വരെ ആഘോഷിക്കുകയുണ്ടായി. | ||
== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | == ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | ||
[[ചിത്രം:sr123.jpg]] | [[ചിത്രം:sr123.jpg]] |