"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കിരീടം      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
ദൈവം രൂപം നൽകിയീ ലോകത്തെ  
ദൈവം രൂപം നൽകിയീ ലോകത്തെ  
ചുട്ടു തിന്നു മനുഷ്യനാം ജന്തുക്കൾ.  
ചുട്ടു തിന്നു മനുഷ്യനാം ജന്തുക്കൾ.  
കാർനെടുത്തു പ്രകൃതിയാം രത്നത്തെ  
കാർന്നെടുത്തു പ്രകൃതിയാം രത്നത്തെ  
ഊറ്റിക്കുടിച്ചു അവനൻ രക്തത്തെ...
ഊറ്റിക്കുടിച്ചു അവനൻ രക്തത്തെ...
എങ്ങും അനീതിയും അക്രമവും..  
എങ്ങും അനീതിയും അക്രമവും..  
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

11:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിരീടം     

ഈ ലോകമിതത്രയും കാർന്നുതിന്നുന്നു സൂക്ഷമ ജീവിയാം കൊറോണ
എന്ന പദത്തിനർത്ഥം കിരീടം
താനെന്നും മഹാനെന്നോതിയ മനുഷ്യന്
കിരീടം കൊതിച്ചൊരു നാടിന്
ദൈവം കൊടുത്തൊരു കിരീടമാണിത്.
ദൈവം രൂപം നൽകിയീ ലോകത്തെ
ചുട്ടു തിന്നു മനുഷ്യനാം ജന്തുക്കൾ.
കാർന്നെടുത്തു പ്രകൃതിയാം രത്നത്തെ
ഊറ്റിക്കുടിച്ചു അവനൻ രക്തത്തെ...
എങ്ങും അനീതിയും അക്രമവും..
ആർത്തിരമ്പി ദൈവം തൻ കോപം
ഒരഗ്നിയായ് മാറിയപ്പോൾ...
എരിഞ്ഞമർന്നു മനുഷ്യർ തൻ ചേഷ്ഠകൾ......



 

ദിൽസ ഡേവീസ്
7 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത