"എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= SCHSS Ranny        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= < എസ്.സി.എച്ച്.എസ്.എസ്.റാന്നി‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38070
| സ്കൂൾ കോഡ്= 38070
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= ലേഖനം  }}

11:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഓരോ ഓരോ ദിവസവും പുലരുമ്പോൾ എന്ത് സംഭവിക്കും ആരൊക്കെ ഉണ്ട് എന്ന് ആശങ്കയിലാണെന്ന് ഉണരുന്നത്. അതിനെ ചെറുക്കാൻ ഒരു മാർഗം മാത്രമേ ഉള്ളൂ, ആളുകൾ എല്ലാം ഒന്നിച്ച് ഒരുമയോടുകൂടി പ്രവർത്തിക്കണം. അതിനു നാം സ്വന്തമായി തീരുമാനം എടുക്കാതെ ഇരിക്കുക. ആരോഗ്യ പ്രവർത്തകരും അറിവുള്ള ആളുകൾ പറയുന്നത് വളരെ ശ്രദ്ധാപൂർവ്വം മനസ്സിലാക്കി അതിനു വിപരീതമായി പ്രവർത്തിച്ചാൽ അതിന് അനന്തരഫലം എന്ന് പറയുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. അതുപോലെ ഈ മഹാമാരി ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട് . അവരെ നമുക്ക് സഹായിക്കാൻ പറ്റുന്ന രീതിയിൽ സഹായിക്കുക. എന്റെ അച്ഛനുമമ്മയും രണ്ടാഴ്ചയോളം ഭക്ഷണം കിട്ടാത്ത ആൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുമായിരുന്നു. യാതൊരു തരത്തിലുള്ള പ്രതിഫലം പ്രതീക്ഷിക്കാതെ. എനിക്ക് അവരോട് വളരെയധികം ബഹുമാനം തോന്നി. എന്റെ അച്ഛൻ പറയാറുണ്ട് നമ്മൾ ആഹാരം കഴിക്കുമ്പോൾ എത്രയോ പേർ കിട്ടാതെ വിശപ്പ് സഹിക്കുന്നു ഉണ്ട്. അവർക്ക് ആഹാരം കൊടുക്കുക എന്നത് വളരെ മഹത്തായ ഒരു കാര്യം. ആഹാരം കൊടുക്കുന്നത് പുണ്യ പ്രവർത്തിയാണ്. നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ മറ്റുള്ളവരെ സഹായിക്കണം. അല്ലാതെ ആർക്കും ദോഷം സംഭവിക്കുന്ന ഒന്നും ചെയ്യരുത്. വീടുകളിൽ പരിസര ശുചീകരണം നടത്തണം. ഇതിലൂടെ സമൂഹത്തിനും പ്രയോജനം ചെയ്യുന്നതായിരിക്കും. നമ്മൾ എല്ലാവരും ഒന്നിച്ച് ഒരു മനസ്സോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് നമ്മുടെ രാജ്യത്തുനിന്ന് നിഷ്പ്രയാസം സാധിക്കും. കാരണം മരണസംഖ്യ വളരെ കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ മരണനിരക്ക് കുറക്കുന്നിന് ആരോഗ്യ പ്രവർത്തകർ വലിയ പങ്കു വഹിച്ചു അതുപോലെതന്നെ ജനങ്ങളും അതു നമുക്ക് നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമുക്ക് ഒരു ബിഗ് സല്യൂട്ട് നൽകാം

ആർഷാ സന്തോഷ്
8 < എസ്.സി.എച്ച്.എസ്.എസ്.റാന്നി‎
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം