"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1980-ഹൈസ്കൂളായി ഉയര്‍ത്തപെട്ട രാമപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് ഇപ്പോള്‍ 125 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ''' പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കെടത്ത് ''' ശ്രീ .കെ. ആര്‍. ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി . | 1980-ഹൈസ്കൂളായി ഉയര്‍ത്തപെട്ട രാമപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് ഇപ്പോള്‍ 125 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ''' പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കെടത്ത് ''' ശ്രീ .കെ. ആര്‍. ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി . | ||
*''' വഞ്ചിഭൂമി പതേ ചിരം''' | *''' വഞ്ചിഭൂമി പതേ ചിരം''' | ||
*''' സഞിചിതാഭം ജയിക്കണം''' | *''' സഞിചിതാഭം ജയിക്കണം''' | ||
| വരി 56: | വരി 56: | ||
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും | സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും | ||
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത്''' . സ്കൂളിന്റെഹൈസ്ക്കൂളായതിെന്റ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി 16 മുതല്‍ 24 വരെ ആഘോഷിക്കുകയുണ്ടായി. | പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത്''' . സ്കൂളിന്റെഹൈസ്ക്കൂളായതിെന്റ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി 16 മുതല്‍ 24 വരെ ആഘോഷിക്കുകയുണ്ടായി. | ||
==ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | |||
[[ചിത്രം:sr123.jpg]] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||