"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ടൂട്ടുവിൻെറ വാക്ക്| ടൂട്ടുവിൻെറ വാക്ക്]]
*[[{{PAGENAME}}/മധൂ നീ ആര്| മധൂ നീ ആര് ?]]
{{BoxTop1
| തലക്കെട്ട്=      മധൂ നീ ആര്?
| color=        5
}}
<center><poem>          മധ‍ു നീ ആര്?
മധുവെന്നു കേൾക്കുമ്പോൾ    മധുരമായിരുന്നിക്കാലമെത്രയും
മധുവെന്ന് കേൾക്കുമ്പോൾ
മലരായിരുന്നിക്കാലമെത്രയും
പൂക്കാലമായിരുന്നിക്കാലമാത്രയും
മാനമില്ല നാടി കാടുകേറുന്നു
മായമില്ല മധു ഊറ്റി കുടിക്കുന്നു
മൂപ്പെത്താ മധുരനെല്ലിക്കകൾ-ത്തല്ലിക്കൊഴിയുന്നു
കാലമാകും മുമ്പേ കാടുചുട്ടെരിയുന്നു.
മറന്നു പോയേ മനുഷ്യ നീ
വേദമന്ത്രം- തത്ത്വമസി
മറന്നുപോയേ മനുഷ്യ നീ കവിവാക്യം മാനിഷാദാ
മറന്നുപോയോ മനുഷ്യ നീ ഗുരുവാക്യം
ഇത്രവേഗം മനുഷാണം മനുഷത്വം
മധു നീ മധുരമല്ല
മധു നീ മലരല്ല
മധു നീ  പൂക്കാലമല്ല
മധു നീ മർത്യൻെറ നെഞ്ചിലാരോ കോരിയിട്ട കനലുകൾ
                    തീക്കനലുകൾ
(വിശത്തപ്പോൾ ഭക്ഷണമെടുത്തവനെ തല്ലികൊന്ന നാട് ഇന്ന് വിശക്കുന്നവനെ തേടി നടക്കുന്നു. കാലമേ നിൻെറ പ്രതീകാരം എത്രയോ സുന്ദരം) </poem> </center>
{{BoxBottom1
| പേര്= സനോവ ജോയി
| ക്ലാസ്സ്=    7B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
| സ്കൂൾ കോഡ്= 30079
| ഉപജില്ല=    കട്ടപ്പന
| ജില്ല=  ഇടുക്കി
| തരം=    കവിത
| color=      5
}}

11:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മധൂ നീ ആര്?

           മധ‍ു നീ ആര്?
 മധുവെന്നു കേൾക്കുമ്പോൾ മധുരമായിരുന്നിക്കാലമെത്രയും
മധുവെന്ന് കേൾക്കുമ്പോൾ
മലരായിരുന്നിക്കാലമെത്രയും
പൂക്കാലമായിരുന്നിക്കാലമാത്രയും
മാനമില്ല നാടി കാടുകേറുന്നു
മായമില്ല മധു ഊറ്റി കുടിക്കുന്നു
മൂപ്പെത്താ മധുരനെല്ലിക്കകൾ-ത്തല്ലിക്കൊഴിയുന്നു
കാലമാകും മുമ്പേ കാടുചുട്ടെരിയുന്നു.
മറന്നു പോയേ മനുഷ്യ നീ
വേദമന്ത്രം- തത്ത്വമസി
മറന്നുപോയേ മനുഷ്യ നീ കവിവാക്യം മാനിഷാദാ
മറന്നുപോയോ മനുഷ്യ നീ ഗുരുവാക്യം
ഇത്രവേഗം മനുഷാണം മനുഷത്വം
മധു നീ മധുരമല്ല
മധു നീ മലരല്ല
മധു നീ പൂക്കാലമല്ല
മധു നീ മർത്യൻെറ നെഞ്ചിലാരോ കോരിയിട്ട കനലുകൾ
                     തീക്കനലുകൾ
(വിശത്തപ്പോൾ ഭക്ഷണമെടുത്തവനെ തല്ലികൊന്ന നാട് ഇന്ന് വിശക്കുന്നവനെ തേടി നടക്കുന്നു. കാലമേ നിൻെറ പ്രതീകാരം എത്രയോ സുന്ദരം)

സനോവ ജോയി
7B ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത