"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഒരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരില       <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
നാളെ ഞാനീ നിർവീര്യമാർന്നൊരില മാത്രം
നാളെ ഞാനീ നിർവീര്യമാർന്നൊരില മാത്രം
ഇതാ മാനുഷജീവിതം ഇലതൻ സമാനമായ്     
ഇതാ മാനുഷജീവിതം ഇലതൻ സമാനമായ്     
  "മണ്ണിൻ്റെ നെറുകയിൽ ചേർന്നിടുന്നു".               
  "മണ്ണിന്റെ നെറുകയിൽ ചേർന്നിടുന്നു".               
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 39: വരി 39:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

11:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരില      

വർഷകാലത്തിന്റെ ആഘാത മാരുതനിൽ
ഈടറ്റു വീഴുന്ന ഇലകളായ്
പെയ്യാൻ കൊതിക്കുന്ന കാർമേഘങ്ങളായ്
വരും ദിനങ്ങളിൽ കൊഴിയാമെന്നോർത്ത  ഇലതൻ ആഗ്രഹം ഏറ്റുനിന്നു.
ഒരിലതൻ നൊമ്പരം ഏറ്റുനിന്നു.
താഴേക്ക് വീണിതാ കാറ്റിൻ ഗതിക്കൊപ്പം
പാറിപറക്കുന്ന ജീവചിത്രം
ഇല പാറിവന്നു വീഴുന്നതോ
നിർവീര്യമാർന്നൊരു  ഇലതൻ മുകളിൽ
പച്ചപ്പുവീറുന്ന സൗരഭ്യമാർന്ന്
തൻ ഞരമ്പുകളിൽ നാളെയാനിർവീര്യം
ആസ്വാദമാക്കാം വരും ദിനം എന്നോർത്ത്
ആകാശവിധിയിൽ നോക്കിയ ഇലതൻ
ജീവിതം കൈവിട്ടു പാറിടുന്നു.
ഒരു ദിനം കൂടി ജീവിക്കണം എന്ന
ആത്മനിർവീതിയോടെ മാഞ്ഞീടുന്നു.
ചക്രവാളത്തിൽ അസ്തമിച്ച് ചിന്നിച്ചിതറിയ
സ്വപ്നങ്ങളായ് പൊങ്ങി പറക്കുന്ന ഒരുകൂട്ടം
കാൽതെറ്റി വീണു ജീവിതം കൈവിട്ടു
നാളെ ഞാനീ നിർവീര്യമാർന്നൊരില മാത്രം
ഇതാ മാനുഷജീവിതം ഇലതൻ സമാനമായ്   
 "മണ്ണിന്റെ നെറുകയിൽ ചേർന്നിടുന്നു".             

കാർത്തിക.എ
9 N മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത