"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഈ ദിനവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

ഈ ദിനവും കടന്നു പോകും.. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും തീ വെല്ലുവിളിയിൽ ആടിയുലയുകയാണ്മ. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ  തെരുവോരങ്ങളും,  മാസ്ക്കുകളാൽ  മുഖം മറക്കപ്പെട്ട ജനതയും,  ഇതാണ് ഇന്നത്തെ അവസ്ഥ.പക്ഷേ തളരരുത്.  മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട് ഇനിയും. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ..നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അതിജീവിക്കാം ഈ കാലഘട്ടത്തെയും. നല്ലൊരു നാളെക്കായി കാക്കാം.

{{BoxBottom1
| പേര്=ഷെഹന രജീഷ്
| ക്ലാസ്സ്=  7.A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. സേവിയേഴ്‌സ്. യു. പി. എസ്. കോളയാട്         
| സ്കൂൾ കോഡ്=14672
| ഉപജില്ല=കുത്തുപറമ്പ
| ജില്ല=കണ്ണൂർ
| തരം= ലേഖനം
| color= 4 
}}

11:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ദിനവും കടന്നു പോകും

ഈ ദിനവും കടന്നു പോകും.. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും തീ വെല്ലുവിളിയിൽ ആടിയുലയുകയാണ്മ. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ തെരുവോരങ്ങളും, മാസ്ക്കുകളാൽ മുഖം മറക്കപ്പെട്ട ജനതയും, ഇതാണ് ഇന്നത്തെ അവസ്ഥ.പക്ഷേ തളരരുത്. മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട് ഇനിയും. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ..നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അതിജീവിക്കാം ഈ കാലഘട്ടത്തെയും. നല്ലൊരു നാളെക്കായി കാക്കാം.

ഷെഹന രജീഷ്
7.A സെന്റ്. സേവിയേഴ്‌സ്. യു. പി. എസ്. കോളയാട്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം