ഉള്ളടക്കത്തിലേക്ക് പോവുക

"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajitha uv (സംവാദം | സംഭാവനകൾ)
No edit summary
Sajitha uv (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനാമിക അഭയൻ
| ക്ലാസ്സ്=  7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം പി യു പി പേരാവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14869
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു
വൈറസി നാലിന്നു ജീവിതം വഴിമുട്ടി
പാതയോരങ്ങൾ വിജനമായി
ക്ഷേത്രത്തിലെ നാമജപശീലില്ല
പള്ളികളിൽ ബാങ്ക്‌വിളികളില്ല
കുര്ബാനയില്ല കുമ്പസാരമില്ല
എങ്ങും വിജനത ഒന്നു മാത്രം
കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ
അകലം പാലിക്കൂ നാമേവരും
ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു
ജീവനുവേണ്ടി നാം ചെയ്തീടുക
ലോകത്തിനിന്നു സുഖം വരാനായി നാം
പ്രാർത്ഥനയോടെ കൈ കൂപ്പീടുക

 


അനാമിക അഭയൻ
7 A എം പി യു പി പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020