"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Sajitha uv (സംവാദം | സംഭാവനകൾ) No edit summary |
Sajitha uv (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 17: | വരി 17: | ||
ജീവനുവേണ്ടി നാം ചെയ്തീടുക | ജീവനുവേണ്ടി നാം ചെയ്തീടുക | ||
ലോകത്തിനിന്നു സുഖം വരാനായി നാം | ലോകത്തിനിന്നു സുഖം വരാനായി നാം | ||
പ്രാർത്ഥനയോടെ കൈ കൂപ്പീടുക | പ്രാർത്ഥനയോടെ കൈ കൂപ്പീടുക | ||
11:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ലോകമേ നിനക്കിതെന്തു പറ്റി ജീവിത പാതകൾ തകർന്നടിഞ്ഞു വൈറസി നാലിന്നു ജീവിതം വഴിമുട്ടി പാതയോരങ്ങൾ വിജനമായി ക്ഷേത്രത്തിലെ നാമജപശീലില്ല പള്ളികളിൽ ബാങ്ക്‌വിളികളില്ല കുര്ബാനയില്ല കുമ്പസാരമില്ല എങ്ങും വിജനത ഒന്നു മാത്രം കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ അകലം പാലിക്കൂ നാമേവരും ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു ജീവനുവേണ്ടി നാം ചെയ്തീടുക ലോകത്തിനിന്നു സുഖം വരാനായി നാം പ്രാർത്ഥനയോടെ കൈ കൂപ്പീടുക |