"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
{{Verified1|name=Sunirmaes| തരം=  കഥ}}
10:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്രതീക്ഷിതം
ഈ വർഷത്തെ വെക്കേഷനിൽ എനിക്ക് ചെയ്യാനായി ഒരുപാടുകാര്യങ്ങൾ ഞാൻ മനസ്സിൽ‍ തയ്യാറാക്കിയിരുന്നു. എന്നാൽ‍ പരീക്ഷകഴിയുന്നതിനു മുമ്പ്തന്നെ നമ്മൾ വിളിക്കാതെ കൊറോണ എന്ന പേരിൽ ഒരു വൈറസ് ഇടയിലേയ്ക്ക് കടന്നുവന്നു.
പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്. എട്ടാം ക്ലാസ്സ് വരെയുള്ള പരീക്ഷയും ഉപേക്ഷിച്ചെന്ന്. അന്നാണ് ഈ കടന്നുവന്ന വൈറസ്സ് ഭീകരനാണെന്ന് മനസ്സിലായത്. ഈ നടക്കുന്നതൊന്നും എനിക്ക് മനസ്സിലാക്കുവാൻ‍ സാധിച്ചിരുന്നില്ല. ആദ്യം കേരളം അടച്ചു പിറ്റേന്ന് ഇന്ത്യയും. അപ്പോഴാണ് ഇതിന്റെ ഗൗരവും എത്രത്തോളമെന്ന് മനസ്സിലായത്. പിന്നേ വീട്ടിൽ‍ തന്നെ ഇരിപ്പായി. അടുത്തുള്ള വീട്ടിൽ പോലും പോകുവാൻ സാധിക്കുന്നില്ല. കളിക്കാൻ സാധിക്കുന്നില്ല. ടി വി തുറന്നാൽ റോഡിൽ ഇറങ്ങുന്നവരെ ഓടിച്ചു വീട്ടിൽ കയറ്റുന്ന വാർത്തകൾ മാത്രം. ഒരുപാട് ആളുകൾ മരിച്ചതിന്റെ കണക്കുകൾ പറയുന്നത് കേൾക്കുമ്പോൾ ആകെ ഒരു ഭയം.
അപ്പ പറഞ്ഞു അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം. അമ്മ പറഞ്ഞു ചുമയും തൊണ്ടവേദനയും വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകും. കൊറോണ ആണോ എന്നറിയാൻ അവിടെ ഒറ്റയ്ക്ക് കിടത്തും പിന്നെ അപ്പയേയും അമ്മയേയും ഒന്നും കാണാൻകൂടി കഴിയില്ലെന്നും കേട്ടപ്പോൾ പേടിച്ചിട്ട് വീട്ടിൽതന്നെ ഇരുന്നു. ഈ സമയത്ത് എനിക്ക് കളിക്കാൻ ആകെ നാലുപൂച്ചകുഞ്ഞുങ്ങൾ മാത്രം. അവരുടെ കൂടെ കളിക്കും. ഇടയ്ക്ക് അപ്പയുടേയും അമ്മയുടേയും വീടുകളിലേയ്ക്ക് വീഡിയോ കോൾ ചെയ്യും അവരെയെല്ലാം കാണും.
നാലുപൂച്ചകുഞ്ഞുങ്ങളും എന്റെ സഹോദരങ്ങളെപ്പോലെയായി രണ്ടാണും രണ്ട്പെണ്ണും. രണ്ട് പൂച്ചകുട്ടികളും ഉണ്ട്. പെണ്ണിനെ സുന്ദരിയെന്നും ആണിനെ അപ്പുകുട്ടൻ എന്നാണ് വിളിക്കുന്നത്. കുട്ടിപ്പൂച്ചകളെ കുഞ്ഞൂസ് എന്നും കുഞ്ഞൻ എന്നും വിളിക്കും. അവരുടെ ഇടയിലെ കളിയും ചിരിയും ആയികൂടിയിട്ട് അവരോട് നല്ല അടുപ്പംതോന്നി.
അപ്പോഴാണ് അയൽ വീട്ടിലെ കുട്ടികൾ ഒരു പൂച്ചയെ തരുമോ എന്ന് ചോദിച്ചത്. എന്റെ ഉള്ളിൽ സങ്കടം തോന്നി. അപ്പയോട് ചോദിച്ചിട്ട് തരാം എന്നുപറഞ്ഞു. അപ്പയുടെ അനുവാദത്തോടെ രണ്ട് പെൺപൂച്ചകളെ അവർക്ക് കൊടുത്തു. പൂച്ചകൾ പോയതോടെ എനിക്കാകെ സങ്കടമായി. ഞാൻ കരയാൻ തുടങ്ങി. അപ്പോൾ അമ്മപറഞ്ഞു പെൺപൂച്ചകളെ ആർക്കെങ്കിലും കൊടുക്കാം എന്നു നേരത്തേതന്നെ പറഞ്ഞതല്ലേ ! പിന്നെ എന്തിനാ കരയുന്നത്. അമ്മേ കുറച്ചുകൂടി വളർന്നിട്ട് മതിയായിരുന്നു. അമ്മ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു ടാ കുട്ടാ... അവർ അടുത്തവീട്ടിൽതന്നെയുണ്ടല്ലോ ! നമുക്ക് ഇടയ്ക്ക് കാണമല്ലോ! നിനക്കറിയാമോ കോറോേണ വന്ന് എല്ലാവരും വലിയസങ്കടത്തിലാ. രോഗം വന്നവർക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാൻ പറ്റതെ എത്രയോ വിഷമത്തിലാ. മരിച്ചാൽ പോലും ഒന്നുകാണാൻ സാധിക്കാതെ ബന്ധുക്കൾ എത്രയോ വിഷമിക്കുന്നു. അതൊക്കെ വച്ചു നോക്കുമ്പോൾ ഇതെത്രനിസ്സാരം. സത്യം പറഞ്ഞാൽ അതൊക്കെ കേട്ടപ്പോൾ എന്റെ സങ്കടം കുറഞ്ഞു. ഞാൻ ബാക്കി പൂച്ചകളോടുകൂടി കളിതുടങ്ങി. ഇനിയും എത്രകാലമെന്നെറിയില്ല....ഞാൻ ജനലഴിയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു.
വിൻ മാത്യു വിൽസൺ
8 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ