"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/അക്ഷരവൃക്ഷം/ശുചിത്വ ശീലമില്ലാത്ത അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 19: വരി 19:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം= കഥ }}

10:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലമില്ലാത്ത അമ്മു

ഒരിടത്ത് ഒരു അമ്മയുo അച്ഛനും താമസിച്ചിരുന്നു. അവർക്ക് രണ്ട് പെൺമക്കൾ ആയിരുന്നു. മൂത്തവൾ ആനി അവൾ നഖം മുറിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുമായിരുന്നു. അവൾ ദിവസവും രണ്ട് നേരം കുളിക്കുകയും പരിസരം വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യും. എന്നാൽ രണ്ടാമത്തെ മകളായ അമ്മു നഖങ്ങൾ മുറിക്കുകയൊ ശുചിത്വ ശീലങ്ങൾ പാലിക്കുകയൊ ചെയ്യുമായിരുന്നില്ല. ഒരു ദിവസം അമ്മുവിന് കലശലായ ഛർദിയും പനിയും പിടിപെട്ടു അപ്പോൾ ആനി പറഞ്ഞു "അമ്മു... നീ ശുചിത്വ ശീലം പാലിക്കാഞ്ഞിട്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ വരുന്നത് ". ഇനി മുതൽ ഞാൻ ശുചിത്വ ശീലം പാലിക്കും അമ്മു പറഞ്ഞു.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മെയും നാട്ടുകാരെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കും.

ആദിശിവ
4 A എസ്. എൻ. വി. എൽ. പി. എസ്., പുല്ലുപന, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ