"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
(poem)
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എൈശ്വര്യ
| പേര്= ഐശ്വര്യ
| ക്ലാസ്സ്= 5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

10:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

അമ്മയാമീ പ്രകൃതിതൻ ചുടിൽ,
ഈ മലർവാടിയിൽ,
കുഞ്ഞുപ്പൂവിൻ താലോലമേറ്റു,
വളർന്നു വരുന്നു മനുഷ്യജന്മം.
അമ്മയാമീ പ്രകൃതിയിൽ നാശം
വിതച്ചാഡംബരം തീർക്കുന്നു മനുഷ്യർ.
മരങ്ങൾ വെട്ടി മുറിക്കുന്നു,
കുന്നിടിച്ച് നിരത്തുന്നു,
ദൈവം കനി‍ഞ്ഞ അമ്മയാണീ പ്രകൃതി.
ദൈവം കനി‍ഞ്ഞ ദേവിയാണീ പ്രകൃതി.
പ്രകൃതിയാമ്മമയെ വേദനിപ്പിക്കുന്ന നാം,
മനുഷ്യനോ അതോ മൃഗമോ ?
 

ഐശ്വര്യ
5A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത