"വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കുഞ്ഞു മനസ്സിനു കുളിരേകു० | |||
പള്ളിക്കൂടപൂന്തോട്ട० | |||
കണ്ടുരസിക്കാ० വന്നോളൂ | |||
സന്തോഷത്തിൽആറാടാ० | |||
കുഞ്ഞിപ്പല്ലുകൾ പോലെ തിളങ്ങിയ | |||
മുല്ലപ്പൂക്കൾ വിരിഞ്ഞല്ലോ | |||
സൂര്യനെനോക്കി പുഞ്ചിരിതൂകാൻ | |||
സൂര്യകാന്തി നിരന്നല്ലോ | |||
അഴകേറുന്നൊരു | |||
പൂക്കളുമായി | |||
അരളിച്ചെടികൾ നിൽക്കുന്നു | |||
പനിനീർപ്പൂവിൻസൗരഭ്യ० | |||
പരിസരമാകെ നിറയുന്നു | |||
ആസ്വദിക്കാൻ ഞാനില്ല | |||
നിന്നരികത്തെത്താൻ ആവില്ല | |||
അകറ്റിനിർത്താൻ | |||
വന്നല്ലോ | |||
കോവിടെന്ന പേമാരി | |||
നിൻ മടിത്തട്ടിൽ കളിച്ചു രസിക്കാൻ | |||
പ്രാവുകൾ വേമ്പൽ കൊള്ളുന്നു | |||
കണ്ടുരസിക്കാൻ ഞാനില്ല | |||
കോവിടിൻ താണ്ടവത്തിൽ | |||
എൻ കുഞ്ഞുമനസ്സു० | |||
തേങ്ങുന്നു | |||
Vismaya B.S | |||
Govt ups vadamon | |||
</poem> </center> | |||