"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   അതിജീവനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=         അതിജീവനം
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
പ്രളയം വന്നു വിഴുങ്ങിയ നാട്  
പ്രളയം വന്നു വിഴുങ്ങിയ നാട്  
ഓഖി വന്നുലച്ചൊരു വീട്  
ഓഖി വന്നുലച്ചൊരു വീട്  
വരി 14: വരി 16:
കളിയില്ല,ചിരിയില്ല വിനോദമില്ല വിജ്ഞാനവുമില്ല  
കളിയില്ല,ചിരിയില്ല വിനോദമില്ല വിജ്ഞാനവുമില്ല  
എന്നുമാറും എന്നുതീരും ഉത്തരം ഒന്ന്  
എന്നുമാറും എന്നുതീരും ഉത്തരം ഒന്ന്  
നാം അതിജീവിക്കും
നാം അതിജീവിക്കും  
      </poem> </center>

09:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പ്രളയം വന്നു വിഴുങ്ങിയ നാട്
ഓഖി വന്നുലച്ചൊരു വീട്
പൊട്ടിയൊലിച്ച കുന്നുകൾ കൊണ്ടുപോയി ,
അനേകം ജീവനുകൾ
വിറങ്ങലിച്ചു നിന്നില്ല നമ്മൾ
അന്ന് ഒന്നായവർ നമ്മൾ
ഇപ്പോഴിതാ മഹാമാരി
യുദ്ധം തന്നെ
അണുക്കൾ പടരുന്നു
കളിയില്ല,ചിരിയില്ല വിനോദമില്ല വിജ്ഞാനവുമില്ല
എന്നുമാറും എന്നുതീരും ഉത്തരം ഒന്ന്
നാം അതിജീവിക്കും