"എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
ഞാനും കൂടും അമ്മക്കൊപ്പം  
ഞാനും കൂടും അമ്മക്കൊപ്പം  
പുഞ്ചിരി നീളെ വളർത്തീടാൻ.
പുഞ്ചിരി നീളെ വളർത്തീടാൻ.
</poem> </center>
</poem> </c
| പേര്= അതുല്യ ഓമനക്കുട്ടൻ
| ക്ലാസ്സ്=  7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച് എച് റ്റി എം യു പി എസ് പാലച്ചിറ,ആറ്റിങ്ങൽ,വർക്കല,          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42246
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആറ്റിങ്ങൽ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


</poem>

മുല്ല

വള്ളികൾ നിറയും പൂന്തോട്ടം പച്ചപ്പാണി പൂന്തോട്ടം വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം എന്നും ഞാനാത്തോട്ടത്തിൽ ചെടികൾക്കൊപ്പം നിന്നീടും ഒരുനാൾ സന്ധ്യ മയങ്ങുമ്പോൾ ചെറുകാറ്റേകി സമ്മാനം "ആഹാ ..മുല്ലപൂത്തല്ലോ" ! തുള്ളിച്ചാടി ഞാനെത്തി മുല്ലച്ചെടിയുടെ ചെറുപൂക്കൾ, പുഞ്ചിരിയോടെ നിൽക്കുന്നു. മുല്ലപ്പൂവേ ചെറുപൂവേ എന്തൊരു ചന്തം എൻ പൂവേ ! വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം ഞാനും കൂടും അമ്മക്കൊപ്പം പുഞ്ചിരി നീളെ വളർത്തീടാൻ. </poem> </c | പേര്= അതുല്യ ഓമനക്കുട്ടൻ | ക്ലാസ്സ്= 7A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എച് എച് റ്റി എം യു പി എസ് പാലച്ചിറ,ആറ്റിങ്ങൽ,വർക്കല, | സ്കൂൾ കോഡ്= 42246 | ഉപജില്ല= വർക്കല | ജില്ല= ആറ്റിങ്ങൽ | തരം= കവിത | color= 1 }}