"ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriya| തരം= കഥ}} |
00:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
എന്റെ അനുഭവക്കുറിപ്പ്, ഒരു ദിവസം അമ്മ സ്കൂളിൽ നിന്നും വന്നപ്പോൾ പനി ഉണ്ടെന്നു തോന്നുന്നു മോനെ. കുറച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് തുമ്മലും തുടങ്ങി. പിന്നെ ഞാൻ അമ്മയെ കാണുന്നുന്നത് ടവ്വലും വായ്ക്ക് കെട്ടി പുറത്തിരിക്കുന്നതാണ് രാത്രി ഭക്ഷണം ചോദിച്ചപ്പോൾ ഞങ്ങൾ മൂന്നു പേരോടും ദൂരെ പോ എടുത്ത് കഴിച്ചോ എന്ന് കൈ കൊണ്ട് കാണിച്ചു ഞാൻ ചോദിച്ചു ഏച്ചി അമ്മക്ക് എന്താ പറ്റിയത് അപ്പോൾ ഏച്ചി പറഞ്ഞു നമുക്ക് ഭക്ഷണം കഴിച്ചു കിടക്കാം അമ്മക്ക് ഒരു പായ പുറത്തു ഇട്ടുകൊടുത്തു ഞാനും ഏച്ചി അനുജനെ നടുക്ക് കിടത്തി ഉറക്കി, അപ്പോൾ അവനും ചോദിച്ചു അമ്മ എന്തെ വരാത്തെ മോൻ ഉറങ്ങിക്കോ എന്നു പറഞ്ഞു മോനെ ഉറക്കി ചൈനയിലെ വുഹാനിൽ നിന്നും പറന്നെത്തിയ കൊറോണ എന്റെ വീട്ടിൽ എത്തിയാലുള്ള അവസ്ഥ ഇനി എന്ത്?
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ