"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അച്ഛന്റെ അനുസരണക്കേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അച്ഛന്റെഅനുസരണക്കേട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
00:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അച്ഛന്റെഅനുസരണക്കേട്
നാലാം ക്ലാസ്സിൽ പഠിക്കുന്ന മുത്തൂവിന് ചേട്ടനും ചേച്ചിയും II കുഞ്ഞനുജനുമുണ്ട്. അമ്മ ടീച്ചർ'അച്ഛന് ബോംബെയിൽ തൂണി മില്ലിൽ ജോലി - ഒരു ദിവസം, മുത്തൂ അച്ഛനോട് ഫോണിൽ പറഞ്ഞു " കൈകൾ സോപ്പുപയോഗിച്ച് കഴുകണം. മുഖത്ത് മാസ്ക്ക് വയ്ക്കണം ആർക്കും ഷേക്ക് ഹാൻഡ് കൊടുക്കരുത് ജോലിക്കു പോകരുത് 'സ്വന്തമായി ശുചിത്വം പാലിക്കണം" എന്നാൽ മുത്തൂ പറഞ്ഞതു കേൾക്കാതെ അച്ഛൻ ജോലിക്കു പോയി. തിരികെ വന്നപ്പോൾ നല്ല പനിയും തൊണ്ടവേദനയും അച്ഛൻ ഡോക്ടറെ കാണാൻ പോയി.ഡോക്ടർ പരിശോധിച്ചിട്ട് മരുന്നുകൾ കൊടുത്തു.. പതിനാലൂ ദിവസം വീട്ടിൽ കഴിയണമെന്നും പറഞ്ഞു. അച്ഛൻ ഇതെല്ലാം ഫോണിൽ വിളിച്ചറിയിച്ചു.ആ സമയത്ത് മുത്തൂ ചോദിച്ചു ഞാൻ " പറഞ്ഞത് അച്ഛൻ കേട്ടില്ലല്ലോ. നല്ല കാര്യം ആരു പറഞ്ഞാലും അനുസരിക്കണം."
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ