"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 86: വരി 86:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
*തലയോലപ്പറമ്പില്‍  നിന്നും 10 കി.മി. അകലത്തായി പിറവം റെയില്‍വേ സ്റ്റേഷല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോട്ടയത്തു  നിന്ന്  40 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.86029" lon="76.48922" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS M9.827816, 76.478233, KMHS Mevelloor
</googlemap>
 
 
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:39, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Dcktm





ആമുഖം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍പഞ്ചായത്തിലുള്ള ഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരില്‍ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിന്‍റ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 20 ഡിവിഷ ന്‍ ഉണ്ട്. ശ്രീ. പി.യു. തോമസ് സാറാണ് പ്രധാന അധ്യാപകന്. 36 അധ്യാപക -അനധ്യാപകരും 707 വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.

ചരിത്രം

1964-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂള്‍ സ്ഥാപകമാനേജര്‍. മേവെള്ളൂര്‍ നിവാസികള്‍ക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സര്‍വ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തില്‍ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമന്‍ മേവെള്ളൂര്‍ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചര്‍ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ


  • പെന്‍ഷനായ സാരഥികള്‍


ശ്രീ.കെ.പി.രാ‌ജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്. [തിരുത്തുക]

വഴികാട്ടി

<googlemap version="0.9" lat="9.86029" lon="76.48922" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS M9.827816, 76.478233, KMHS Mevelloor </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.