"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 6: | വരി 6: | ||
ഒരിടത്തൊരിടത്തൊരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണ ഭൂതം വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെയവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണ ഭൂതത്തിന് വലിയ സന്തോഷമാകും. അവൻ നമ്മളെപ്പിടിച്ച് മാന്തിക്കൊന്ന് ചോര കുടിക്കും. ഇതായിരുന്നു അവന്റെ സ്വഭാവം. | ഒരിടത്തൊരിടത്തൊരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണ ഭൂതം വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെയവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണ ഭൂതത്തിന് വലിയ സന്തോഷമാകും. അവൻ നമ്മളെപ്പിടിച്ച് മാന്തിക്കൊന്ന് ചോര കുടിക്കും. ഇതായിരുന്നു അവന്റെ സ്വഭാവം. | ||
ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കറെപ്പേരെ പിടികൂടണമെന്നും വലിയ കൊതി തോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തടങ്ങി. | ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കറെപ്പേരെ പിടികൂടണമെന്നും വലിയ കൊതി തോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തടങ്ങി. | ||

ഞാനൊരു ഭൂതം,കൊറോണ ഭൂതം | ഞാനൊരു ഭൂതം,കൊറോണ ഭൂതം,

നാടുകൾ ചുറ്റി വരും ഭൂതം.. | നാടുകൾ ചുറ്റി വരും ഭൂതം..

എന്നോടൊത്ത് കളിച്ചു | എന്നോടൊത്ത് കളിച്ചു

രസിക്കാൻ വായോ വായോ.. | രസിക്കാൻ വായോ വായോ..

കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു കഴങ്ങി. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാനിറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. അതുകേട്ട് സർക്കാർ സ്കൂളുകൾ, ഓഫീസുകൾ,പള്ളികൾ, അമ്പലങ്ങൾ തുടങ്ങിയവ അടച്ചു. ബസ്, കാർ,തീവണ്ടി നർത്തി. അങ്ങനെ കൊറോണ ലോകം മുഴുവൻ പടർന്നു. | കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു കഴങ്ങി. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാനിറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. അതുകേട്ട് സർക്കാർ സ്കൂളുകൾ, ഓഫീസുകൾ,പള്ളികൾ, അമ്പലങ്ങൾ തുടങ്ങിയവ അടച്ചു. ബസ്, കാർ,തീവണ്ടി നർത്തി. അങ്ങനെ കൊറോണ ലോകം മുഴുവൻ പടർന്നു. |
23:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആറ്റിങ്ങൽ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ