"സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/അക്ഷരവൃക്ഷം/കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
നമുക്കറിയാം ലോകത്തെ ഇന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്നത് ഭൂതങ്ങളോ, പ്രേതങ്ങളോ ഒന്നുമല്ല. അത് ഒരു ചെറിയ വൈറസ് ആണ്,  അല്ല കാഴ്ച്ചയിൽ ചെറുതാണെകിലും അവൻ അപകടകാരിയാണ്. ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിവുള്ള ഒരു ഭീകരനാണ് ഇവൻ. ലോകത്തിലെ പ്രാധാന ശക്തികളായ ബ്രിട്ടനേയും, അമേരിക്കയെയും ഇവന് പേടിയില്ല, പുരുഷനോ, സ്ത്രീയോ, വൃദ്ധനോ, കുട്ടിയോ വ്യത്യാസമില്ലാതെ ഇവൻ ഓരോരുത്തരെയും കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. തോക്കിനെയോ, ബോംബിനെയോ ഇവന് പേടിയില്ല. അത്രയും  ഭീമാകാരനാണ് ഇത്.ഇന്ന് ലോകരാജ്യങ്ങളെല്ലാം ഭയക്കുന്ന ഈ ഭീകരന്റെ പേര് COVID 19 എന്നാണ്. കൊറോണ എന്നാ വൈറസ് ആണ് ഈ രോഗം പടർത്തുന്നത്. ചൈനയിലെ വുഹാൻ എന്നാ നഗരത്തിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിനാൽ വുഹാൻ ഇതിന്റെ പ്രഭവ കേന്ദ്രം എന്നു അറിയപ്പെടുന്നു. ഇതിന് ഇതുവരെ ഒരു മരുന്നോ,വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല.
"അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്....   കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി.
എന്താണ് കൊറോണ?
തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ  പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു.
ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകരാജ്യങ്ങളിലെല്ലാം ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു.ചൈന കഴിഞ്ഞാൽ ഇറ്റലിയും,അമേരിക്കയും ആണ് ഇന്ന് ഇത് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചിരിക്കുന്നത്.കൊറോണ എന്ന വൈറസ് നമ്മുടെ ശരീരത്തിലെ ശ്വാസകോശത്തെയും അതുപോലെതന്നെ ചിലപ്പോൾ കിഡ്നിയെയും ബാധിക്കും.ഇത് നമ്മളുടെ വായിലൂടെയോ കണ്ണിലുടെയോ നമ്മുടെ ശരീരത്തിൽ കടന്നു കൂടും. നമ്മുടെ തൊണ്ടയിലൂടെ ഇത് ശ്വാസകോശത്തിൽ എത്തിയിട്ട് ഇത് അവിടെ വെച്ച് Binary Fission എന്നാ പ്രകിയ നടത്തി ഇതിന്റെ സംഖ്യ വർധിപ്പിക്കുന്നു എന്നിട്ട് ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക്‌ ഇത് കടന്നു കൂടുന്നു. ശ്വാസകോശത്തിൽ ഇത് ചെറിയ അളവിൽ വലപോലെ ഒരു പാളി ഉണ്ടാക്കുന്നു. അങ്ങനെ നമ്മുക്ക് ശ്വാസ തടസം അനുഭവപ്പെടുന്നു.പെട്ടന്ന് തന്നെ നമ്മുക്ക് ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആകുന്നു അങ്ങനെ ആണ് സാധാരണയായി ആളുകൾ മരിക്കുന്നത് .ഇനി എന്തെങ്കിലും തരത്തിലുള്ള മറ്റു അസുഖങ്ങൾ ഉണ്ടങ്കിൽ പെട്ടന്ന് തന്നെ വൈറസ് ആ ഭാഗത്തു കയറി പെട്ടന്ന് പെറ്റുപെരുകി ആ അവയവത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാണ്ടാക്കുന്നു, ഇങ്ങനെ ആളുകൾ മരിക്കുന്നു . കൊറോണ എന്നത് ഒരു RNA വൈറസ് ആയതുകൊണ്ടാണ് ഇത്രയും അതികം അപകടകാരിയായത്, കാരണം ഇത് RNA കോശത്തിന്റെയും DNA കോശത്തിന്റെയും ഇടക്കാണ് ഇത് കയറുക അതിനാൽ ശരീരത്തിന് ഈ വൈറസിന്റെ സാനിധ്യം  തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു.അങ്ങനെയാണ് പെട്ടന്ന് തന്നെ ആളുകൾ മരണത്തിന് കീഴടങ്ങുന്നത്.
ഇന്ന് നമ്മുടെ ലോകം ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയും അതോടൊപ്പം വളർന്നുകൊണ്ടിരിക്കുന്നു. പണ്ടുള്ളതുപോലെയുള്ള പരിസ്ഥിതി അല്ല ഇപ്പോൾ പാരിസ്ഥിതികമായും അല്ലാണ്ടും ഒട്ടനവധി കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു.ജനങ്ങൾ തിങ്ങിനിറഞ്ഞാണ് ഓരോ നഗരത്തിലും വസിക്കുന്നത്.ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു വൈറസ് വന്നാൽ അത് വ്യാപിക്കാൻ വളരെ എളുപ്പമാണ്, പ്രേത്യേകിച്ച് അമേരിക്ക പോലുള്ള ഒരു രാജ്യത്ത്.KOVID 19 ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഏകദേശം 1.3 കോടി ആൾക്കാരാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നഗരത്തിൽ വൈറസ് വ്യാപിക്കാൻ വളരെ എളുപ്പമാണ്. അതിനാൽ പരിസ്ഥിതി,അല്ലെങ്കിൽ ഒരു നഗരത്തിലെ ആൾകൂട്ടം അവിടത്തെ ജനസംഖ്യ എല്ലാം ഈ വൈറസ് വ്യാപിക്കാൻ ഉള്ള ഒരു പൊതുഘടകമാണ്.
സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ  മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി  ആശ്വസിപ്പിച്ച മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . താൻ ആരെയാ ഭയക്കുന്നത് ‍ ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ......
ഈ വൈറസ് വരാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ശുചിത്വം തന്നെയാണ്. ഇടക്കിടക്ക് കൈകൾ കുറഞ്ഞത് 20 സെക്കൻഡ് സമയമെടുത്തെങ്കിലും കഴുകി വൃത്തിയാക്കുക.ശേഷം ആൽക്കഹോൾ കണ്ടന്റുള്ള സാനിറ്റൈസർ ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് അല്ലെങ്കിൽ തുണിയോ ഉപയോഗിച്ച മുഗം മറക്കുക. ദേഹശുചിത്വം നടത്തുക. ഇങ്ങനെ ഒരു പരിധിവരെ നമ്മുക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാൻ സാധിക്കും അങ്ങനെ നമ്മുക്ക് കൊറോണയെ തുടച്ചു നീക്കാൻ സാധിക്കും.
തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി.
അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു.
കൊറോണ എന്ന മഹാമാരിക്ക് ഇതുവരെ ഒരു വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.അതിനാൽ ഇതിനു ആകെയുള്ള ഒരു മരുന്ന് എന്നു പറയുന്നത് സാമൂഹ്യകലം പാലിക്കുക എന്നതാണ്. രോഗ ലക്ഷണങ്ങളോ രോഗബാധിതരായോ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.രേഗബാധിത സ്ഥലത്ത് പോയാൽ കുളിച്ച് കൈ ചൂട് വെള്ളവും സോഅപും അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച വൃത്തിയാക്കുക.രോഗലക്ഷണങ്ങൾ ഉള്ളവരായി ഇടപെടുമ്പോൾ  മാസ്ക് ഉപയോഗിക്കുക. വിദേശത്തുനിന്ന് വന്നവർ 28 ദിവസം ക്വാറന്റൈനിൽ കഴിയുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക. കൂട്ടം കൂടി നടക്കാതിരിക്കുക, രണ്ടു പേർ മാത്രം ഒരു വണ്ടിയിൽ യാത്ര ചെയ്യുക,പരമാവധി ആൾകൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറുക അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. ഇത് ആരെങ്കിലും ലംഖിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. വീടും പരിസരവും ശുദ്ധിയാക്കുക.
അമാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മുക്ക് സൂപ്പർഹീറോസ് ആകാൻ കഴിയും. അതുകൊണ്ട് ഇത്തരത്തിലുള്ള മാനുഷികമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മൾക്ക് ഒരുരുത്തർക്കും സൂപ്പർഹീറോസ് ആകാം. നിപ എയും പ്രളയത്തെയും അതിജീവിച്ച പോലെ ഈ കോറോണയെയും നമ്മുക്ക് അതിജീവിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= അലോക് ജിതീഷ്
| പേര്= റഷീഖഷെറിൻ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=14039
| സ്കൂൾ കോഡ്=14036
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
വരി 27: വരി 27:
{{Verified|name=pkgmohan|തരം=ലേഖനം }}
23:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുത്ത് - അറിയേണ്ടതെല്ലാം
"അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്.... കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി.
തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു.
സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി ആശ്വസിപ്പിച്ച മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . താൻ ആരെയാ ഭയക്കുന്നത് ‍ ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ......
തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി. അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു.
റഷീഖഷെറിൻ
10D സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം