|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കരുത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <br>
| |
| "അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്.... കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി.
| |
| തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു.
| |
| സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി ആശ്വസിപ്പിച്ച
| |
| മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . "താൻ ആരെയാ ഭയക്കുന്നത് ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ......"
| |
| തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല
| |
| നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി.
| |
| അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു.
| |
| മനുഷ്യനെ മനുഷ്യനാക്കി മാറ്റാൻ ദൈവം ഇതുപോലെ ഓരോ പാഠങ്ങൾ ഓരോ വ്യക്തിക്കും നൽകുമെന്നും ആ ഓരോ വ്യക്തികളുമാണ് ഈ ലോകത്തിന്റെ നായകൻമാരായി മാറുന്നതെന്നും അവളെ ആ രോഗം പഠിപ്പിച്ചു.
| |
|
| |
|
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= റഷീഖഷെറിൻ
| |
| | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14036
| |
| | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |