ALPS13183

18 ഏപ്രിൽ 2020 ചേർന്നു
49 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ഏപ്രിൽ 2020
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('അമ്മയെ നക്ഷത്രമായി കണ്ട അനുവും അവളുടെ സഹോദരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
അമ്മയെ നക്ഷത്രമായി കണ്ട അനുവും അവളുടെ സഹോദരിയും                                                 അനു എന്ന ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺക്കുട്ടിയുടെ അമ്മ ഡോക്ടറായിരുന്നു . അവളുടെ അച്ഛൻ അവളെ വിട്ടു നേരത്തെ പിരിഞ്ഞു പോയി. അവൾക്കൊരു 5 വയസ്സുള്ള കുഞ്ഞു സഹോദരിയുണ്ടായിരുന്നു .അവർ 3 പേർ മാത്രമായിരുന്നു അവരുടെ വീട്ടിൽ താമസിക്കാറ് .ഒരിക്കൽ അവരുടെ വീട്ടിലിരുന്ന് ചൈനയിൽ പടർന്ന് പിടിച്ചേ കോവിഡ് -19 എന്ന വിളിപ്പേരുള്ള മാരകമായ വൈറസിനെ  കുറിച്ച് അവർ വാർത്തയിലൂടെ അറിഞ്ഞു.ആ വൈറസിനെ അവർ നിസാരമാക്കി കളഞ്ഞു. പിന്നീട് കോവിഡ്- 19 അവരുടെ നാട്ടിലത്തി അവർ എന്നിട്ടും ആ വൈറസിനെക്കുറിച്ച് ആലോജിച്ചിട്ടു പോലുമില്ല. അങ്ങനെ ഒരു ദിവസം അവളുടെ അമ്മ അവളെയും അവളുടെ സഹോദരിയേയും കൂട്ടി അമ്മമ്മയുടെ വീട്ടിൽ കൊണ്ടാക്കി എന്നിട്ട് അനുവിന്റെ അമ്മ ഓസ്പിറ്റലിലേക്ക് പോയി.പിന്നീട് അനുവിന്റെ അമ്മ അവളുമായി ഫോണിൽ മാത്രമേ ബന്ധപ്പെടാറുള്ളൂ അവളുടെ അമ്മയ്ക്ക് വിട്ടിൽ വരാൻ പറ്റാത്ത സ്ഥിതിയിലായി കുറച്ച് നാളുകൾക്ക് ശേഷം ആ ഫോൺ വിളിയും നിന്നു. പിന്നീട് അവൾ അമ്മയെ കുറിച്ച് കേട്ടത് അമ്മയ്ക്കും വൈസ് പിടിപെട്ടു എന്നാണ്. അവളുടെ അമ്മയ്ക്ക് വേണ്ടി കരഞ്ഞ് കൊണ്ട് പ്രാർത്തിച്ചു അപ്പോൾ അവൾ ചിന്തിച്ചു "എത്ര കുട്ടികൾ അവരുടെ അച്ഛനും അമ്മയ്ക്കും പ്രാർത്തിക്കുന്നുണ്ടാവാം " അവളുടെ സുന്തരമായ കണ്ണുകൾ നിറഞ്ഞൊയു കി അറിയാതെ പൊട്ടികരഞ്ഞ് പോയി ആ കുരുന്ന് . അവളുടെ ക്കുഞ്ഞു സഹോദരി ചോദിച്ചു എന്താ ചേച്ചി! എന്ന്. അവൾ മൗനം പാലിച്ചു കുറച്ച് നാളുകൾക്ക് ശേഷം അവൾ അറിയുന്നത് അവളെ  അമ്മവിട്ടു പോയി എന്നാണ്. അവൾക്കും സഹോദരിക്കും ഒരു നോക്ക് കാണാൻ പോലും കൈഞില്ല. അനുവിൻ അവളുടെ അമ്മ അവസനമായി പറഞ്ഞത് അവള് ഓർത്തു മകളെ നന്നായി പഠിച്ച് സഹോദരി യെ നോക്കണം എന്നായിരുന്നു.  അന്നു രാത്രി അവളുടെ അനുജത്തി അവളുടെ അമ്മ എവിടെ എന്ന ചോദ്യത്തിന് നക്ഷത്രം കാണിച്ചു കൊടുത്തു ആകുഞ്ഞ് കുരുന്ന് "അമ്മെ വാ... "നിലവിളിച്ച് പൊട്ടി കരഞ്ഞു ആ വിളി ലോഗത്തിന് മുമ്പിൽ വിറച്ച് പോയി.

'''Muhammed o. v                   
'''Muhammed o. v                   
AnjaraKandy LP School
AnjaraKandy LP School
3rd Standard'''
3rd Standard'''
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778879" എന്ന താളിൽനിന്ന് ശേഖരിച്ചത്