"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുയലിന്റെപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുയലിന്റെ പനി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13335
| സ്കൂൾ കോഡ്= 13335
| ഉപജില്ല=കണ്ണൂർനോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   

23:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുയലിന്റെ പനി

മുയലിന്റെപനി ഒരിക്കൽ മിമുമുയലിന്പനി വന്നു.എന്ത്ചെയ്തിട്ടും പനിമാറുന്നില്ല.അപ്പോഴാണ് കിട്ടുആമ അതുവഴി വന്നത്.അവൻ ചോദിച്ചു നിന്റെപനി ഇനിയുംമാറിയില്ലേ,ഇല്ലകിട്ടൂഎന്തുചെയ്യാനാ.നീവിഷമിക്കേണ്ട‍ ‍ഞാൻനിനക്കൊരു ഔഷധംതരാംഅത്കഴിച്ചാൽ പനിവേഗത്തിൽമാറും.കിട്ടുആമപറഞ്ഞു.കുറേകഴിഞ്ഞപ്പോൾകിട്ടുകുറ ച്ച്പച്ചിലമരുന്നുകളുമായിവന്നു.അത് മിമുവിന് കുടിക്കാൻകൊടുത്തു. അത്ഭുതം മിമുവിന്റെ പനി കുറയാൻ തുടങ്ങി.അവൻ കിട്ടുവിനോട് നന്ദി പറഞ്ഞു.

ആദീകൃഷ്ണ.സി.പി
3എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ