ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LITTLE THOMAS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
LITTLE THOMAS (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്= 28045
| സ്കൂൾ കോഡ്= 28045
| ഉപജില്ല= പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


നാടെങ്ങും ഭീതിയിലാഴ്ത്തി പടർന്നുപിടിക്കും രോഗം
ആർക്കും തടുക്കാനാവാത്ത രോഗം
എങ്ങും അന്ധകാരത്തിന്റെ ഇരുളിൽ മറയുന്നു
മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കുന്ന മഹാമാരി
മനുഷ്യരെ ഒന്നാകെ വെളിച്ചത്തിൽനിന്ന്
ഇരുണ്ട അന്ധകാരത്തിലേക്ക് നയിച്ച മഹാമാരി,
അതാണ് കൊറോണ വൈറസ്.
ജാതി ,മത വിവേചനമില്ലാതെ
ഒന്നായി പൊരുതാം
മഹാമാരിയെ തുരത്താം
നാം ഒന്നിച്ചൊന്നായി വീട്ടിലിരുന്ന് സുരക്ഷിതരാകാം
കൊറോണ എന്ന മഹാമാരിയെ തുരത്താം.....


 

ശ്രീഗൗരി എൽ
9എ ജി.എച്.എസ്.മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത