"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒരുമിച് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസിൻെറ പിടിയിലാണ്. ഇൗ മഹാമാരി ഏതൊരു മനുഷ്യാ നിർമിത ആയുധങ്ങളേകാ ഭീകരവും ഭയാനകവും ആണ്. ഇതിൻെറ നാശത്തിന് ആയി ലോകം മുഴുവൻ ഒറ്റകെട്ടായി പോരാടുകയാണ് ഇന്ന്. വാസ്തവം പറഞ്ഞാൽ ലോകമഹായുദ്ധത്തിൽ നാശം ഉണ്ടായതിന് ഏറെ  നാശം വിതക്കുകയാണ് ഇൗ വൈറസ്.  
ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസിൻെറ പിടിയിലാണ്. ഇൗ മഹാമാരി ഏതൊരു മനുഷ്യനിർമിത ആയുധങ്ങളേക്കാളും ഭീകരവും ഭയാനകവും ആണ്. ഇതിൻെറ നാശത്തിന് ആയി ലോകം മുഴുവൻ ഒറ്റകെട്ടായി പോരാടുകയാണ് ഇന്ന്. വാസ്തവം പറഞ്ഞാൽ ലോകമഹായുദ്ധത്തിൽ നാശം ഉണ്ടായതിന് ഏറെ  നാശം വിതക്കുകയാണ് വൈറസ്.  
ഇന്ന് ലോകത്തിലെ 210 രാജ്യ ങളിലായി 20,000000 അധിലധികം പേർ ഇൗ മഹാമാരിക് ഇരയായി. 134,500 പേർ ഇതിനകം ലോകത്താകമനം ഇൗ രോഗത്താല് മരണപ്പെട്ടു എന്നാണ് കണക്ക്. കേരളത്തിൽ 2020 ജനുവരി 30 നാണ് ഇൗ വൈറസ് ബാധ സ്ഥിതീകരിചത്. ഇൗ മഹാമാരിക് എതിരായി കേരളം ഇന്ന് ശക്തമായി പോരാടുകയാണ്. ശുചിത്വം പാലിക്കുകയാണ് ഇൗ രോഗത്തെ നശിപ്പിക്കാനുളള ഏകമാർഗം.  
ഇന്ന് ലോകത്തിലെ 210 രാജ്യ ങളിലായി 20,000000 അധിലധികം പേർ മഹാമാരിക് ഇരയായി. 134,500 പേർ ഇതിനകം ലോകത്താകമനം ഈ രോഗത്താൽ മരണപ്പെട്ടു എന്നാണ് കണക്ക്. കേരളത്തിൽ 2020 ജനുവരി 30 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരിക് എതിരായി കേരളം ഇന്ന് ശക്തമായി പോരാടുകയാണ്. ശുചിത്വം പാലിക്കുകയാണ് രോഗത്തെ നശിപ്പിക്കാനുളള ഏകമാർഗം.  
സാമൂഹിക അകലം പാലിക്കുക എന്നതാണ് ഇൗ സമയത്ത് കൊറോണ വൈറസിനെ തടയാൻ നമുക്ക് മുഖ്യമായി ചെയ്യാൻ സാധിക്കുന്നത്. ആളുകൾ തമ്മിലുള്ള ഇടപെഴുകൽ കുറയ്ക്കാനും അകലം കൂട്ടുന്നതിനും വേണ്ടി ലോക്ഡൗണ് മുതലായ കാര്യങ്ങളും സംസ്ഥാനങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. നമുക്കു വേണ്ടി മാത്രം അല്ല ലോകത്തിനു വേണ്ടി മറ്റുളളവർകു വേണ്ടി വീട്ടിലിരുന്ന് ആളുകളുമായുളള ഇടപെഴുകൽ ഒഴിവാക്കി ഇൗ മഹാമാരിയെ എന്നന്നേക്കുമായി നമുക്ക് തുടച്ചുനീക്കാം. ഒരുമിച്ച് നിന്ന് പൊരുതാം ലക്ഷ്യം നേടാം........................
സാമൂഹിക അകലം പാലിക്കുക എന്നതാണ് സമയത്ത് കൊറോണ വൈറസിനെ തടയാൻ നമുക്ക് മുഖ്യമായി ചെയ്യാൻ സാധിക്കുന്നത്. ആളുകൾ തമ്മിലുള്ള ഇടപെഴുകൽ കുറയ്ക്കാനും അകലം കൂട്ടുന്നതിനും വേണ്ടി ലോക്ഡൗൺ മുതലായ കാര്യങ്ങളും സംസ്ഥാനങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. നമുക്കു വേണ്ടി മാത്രം അല്ല ലോകത്തിനു വേണ്ടി മറ്റുളളവർക്കു വേണ്ടി വീട്ടിലിരുന്ന് ആളുകളുമായുളള ഇടപെഴുകൽ ഒഴിവാക്കി മഹാമാരിയെ എന്നന്നേക്കുമായി നമുക്ക് തുടച്ചുനീക്കാം. ഒരുമിച്ച് നിന്ന് പൊരുതാം ലക്ഷ്യം നേടാം........................
കോവിഡ്-19....................
കോവിഡ്-19....................
ഭയമല്ല ജാഗ്രത ആണ് വേണ്ടത്.......
ഭയമല്ല ജാഗ്രത ആണ് വേണ്ടത്.......
ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം.......
ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം.......
ഒാരൊ ദിവസം കഴിയും തോറും എണ്ണാന് പോലും സാധിക്കാതെ വിധം  വൈറസ് കൂടി കൊണ്ടിരുന്ന കേരളത്തിൽ ഇന്ന് 2% ആയി മാറിയിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങളുടെ ജാഗ്രത കൊണ്ട് മാത്രം ആണ് .
ഓരൊ ദിവസം കഴിയും തോറും എണ്ണാൻ പോലും സാധിക്കാതെ വിധം  വൈറസ് കൂടി കൊണ്ടിരുന്ന കേരളത്തിൽ ഇന്ന് 2% ആയി മാറിയിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജാഗ്രത കൊണ്ട് മാത്രം ആണ് .
ഇൗ വൈറസിനെ എന്നന്നേകുമായി തുടച്ചുനീക്കാം നമുക്ക്.............
വൈറസിനെ എന്നന്നേക്കുമായി തുടച്ചുനീക്കാം നമുക്ക്.............
ചുമക്കുന്ന സമയത്തുമ തുമ്മുന്ന സമയത്തും ഇൗ രോഗം പടരും.
ചുമക്കുന്ന സമയത്തും തുമ്മുന്ന സമയത്തും രോഗം പടരും.
സാമൂഹിക അകലം പാലിക്കുന്നാതിലൂടെയും,മാസ്ക് ധരിക്കുന്നതിലൂടെയും ഇൗ മഹാമാരിയെ നമുക്ക് ഒരു പരിധി വരെ തടയാം.
സാമൂഹിക അകലം പാലിക്കുന്നാതിലൂടെയും,മാസ്ക് ധരിക്കുന്നതിലൂടെയും മഹാമാരിയെ നമുക്ക് ഒരു പരിധി വരെ തടയാം.
കൈയുകൾ ഇടയ്ക്കിടെ നമുക്ക് കഴുകാം,വീടും പരിസരവും ശുചിയാക്കാം......  
കൈയുകൾ ഇടയ്ക്കിടെ നമുക്ക് കഴുകാം,വീടും പരിസരവും ശുചിയാക്കാം......  
ആരോഗ്യ പ്പ്രവർത്തകരുടെ തീരുമാനങൾ നമുക്കു അനുസരിക്കാം.......  
ആരോഗ്യ പ്പ്രവർത്തകരുടെ തീരുമാനങ്ങൾ നമുക്കു അനുസരിക്കാം.......  
വീട്ടിൽ ഇരുന്ന് കൊറോണയെ നമുക്ക് നേരിടാം.....
വീട്ടിൽ ഇരുന്ന് കൊറോണയെ നമുക്ക് നേരിടാം.....
ഭയമില്ല ജാഗ്രത ആണ് വേണ്ടത് എന്ന് ആളുകളെ അറിയിക്കാം................
ഭയമില്ല ജാഗ്രത ആണ് വേണ്ടത് എന്ന് ആളുകളെ അറിയിക്കാം................

23:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമിച് പൊരുതാം      

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസിൻെറ പിടിയിലാണ്. ഇൗ മഹാമാരി ഏതൊരു മനുഷ്യനിർമിത ആയുധങ്ങളേക്കാളും ഭീകരവും ഭയാനകവും ആണ്. ഇതിൻെറ നാശത്തിന് ആയി ലോകം മുഴുവൻ ഒറ്റകെട്ടായി പോരാടുകയാണ് ഇന്ന്. വാസ്തവം പറഞ്ഞാൽ ലോകമഹായുദ്ധത്തിൽ നാശം ഉണ്ടായതിന് ഏറെ നാശം വിതക്കുകയാണ് ഈ വൈറസ്. ഇന്ന് ലോകത്തിലെ 210 രാജ്യ ങളിലായി 20,000000 അധിലധികം പേർ ഈ മഹാമാരിക് ഇരയായി. 134,500 പേർ ഇതിനകം ലോകത്താകമനം ഈ രോഗത്താൽ മരണപ്പെട്ടു എന്നാണ് കണക്ക്. കേരളത്തിൽ 2020 ജനുവരി 30 നാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മഹാമാരിക് എതിരായി കേരളം ഇന്ന് ശക്തമായി പോരാടുകയാണ്. ശുചിത്വം പാലിക്കുകയാണ് ഈ രോഗത്തെ നശിപ്പിക്കാനുളള ഏകമാർഗം. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ സമയത്ത് കൊറോണ വൈറസിനെ തടയാൻ നമുക്ക് മുഖ്യമായി ചെയ്യാൻ സാധിക്കുന്നത്. ആളുകൾ തമ്മിലുള്ള ഇടപെഴുകൽ കുറയ്ക്കാനും അകലം കൂട്ടുന്നതിനും വേണ്ടി ലോക്ഡൗൺ മുതലായ കാര്യങ്ങളും സംസ്ഥാനങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. നമുക്കു വേണ്ടി മാത്രം അല്ല ലോകത്തിനു വേണ്ടി മറ്റുളളവർക്കു വേണ്ടി വീട്ടിലിരുന്ന് ആളുകളുമായുളള ഇടപെഴുകൽ ഒഴിവാക്കി ഈ മഹാമാരിയെ എന്നന്നേക്കുമായി നമുക്ക് തുടച്ചുനീക്കാം. ഒരുമിച്ച് നിന്ന് പൊരുതാം ലക്ഷ്യം നേടാം........................ കോവിഡ്-19.................... ഭയമല്ല ജാഗ്രത ആണ് വേണ്ടത്....... ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം....... ഓരൊ ദിവസം കഴിയും തോറും എണ്ണാൻ പോലും സാധിക്കാതെ വിധം വൈറസ് കൂടി കൊണ്ടിരുന്ന കേരളത്തിൽ ഇന്ന് 2% ആയി മാറിയിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജാഗ്രത കൊണ്ട് മാത്രം ആണ് . ഈ വൈറസിനെ എന്നന്നേക്കുമായി തുടച്ചുനീക്കാം നമുക്ക്............. ചുമക്കുന്ന സമയത്തും തുമ്മുന്ന സമയത്തും ഈ രോഗം പടരും. സാമൂഹിക അകലം പാലിക്കുന്നാതിലൂടെയും,മാസ്ക് ധരിക്കുന്നതിലൂടെയും ഈ മഹാമാരിയെ നമുക്ക് ഒരു പരിധി വരെ തടയാം. കൈയുകൾ ഇടയ്ക്കിടെ നമുക്ക് കഴുകാം,വീടും പരിസരവും ശുചിയാക്കാം...... ആരോഗ്യ പ്പ്രവർത്തകരുടെ തീരുമാനങ്ങൾ നമുക്കു അനുസരിക്കാം....... വീട്ടിൽ ഇരുന്ന് കൊറോണയെ നമുക്ക് നേരിടാം..... ഭയമില്ല ജാഗ്രത ആണ് വേണ്ടത് എന്ന് ആളുകളെ അറിയിക്കാം................ ഒരുമിച്ചു പൊരുതാം........


നന്ദന എം
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം