"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/രാമുവിന്റെ സൻമനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=രാമുവിന്റെ സൻമനസ്സ് ‌|color=3 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
‌|color=3
‌|color=3
}}
}}
<center><poem>
 
ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു.അയാളുടെ തോട്ടത്തിൽ ആപ്പിൾ മരം ഉണ്ടായിരുന്നു.ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു.രാമു ആ മരത്തിന്റെ ചുവട്ടിൽ നിന്നു കളിക്കാറുണ്ടായിരുന്നു.വിശക്കുമ്പോൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കഴിച്ചിരുന്നു.

കുറേ വർഷം കഴിഞ്ഞപ്പോൾ മരം മുറിക്കാൻ  തീരുമാനിച്ചു.പക്ഷെ ആ മരത്തിന്റെ മുകളിൽ കുറേ ജീവികൾ താമസിച്ചിരുന്നു.അവർ കരയാൻ തുടങ്ങി."അയ്യോ ഇത് ഞങ്ങളുടെ വീടാണ്,മുറിക്കരുതേ".രാമുവിന് അത് കേട്ട് സങ്കടമായി.രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല.അവർക്കൊക്കെ സന്തോഷമായി.

പ്രകൃതിയിലുള്ള മരങ്ങൾ നശിപ്പിക്കരുത്.
പ്രകൃതിയിലുള്ള മരങ്ങൾ നശിപ്പിക്കരുത്.
</center></poem>
 
{{BoxBottom1  
{{BoxBottom1  
| പേര്= മിഫ്ദ.കെ
| പേര്= മിഫ്ദ.കെ
വരി 20: വരി 20:
| color=1
| color=1
‍‍}}
‍‍}}
{{Verified1|name=MT_1227|തരം=കഥ}}

23:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ സൻമനസ്സ് ‌

ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു.അയാളുടെ തോട്ടത്തിൽ ആപ്പിൾ മരം ഉണ്ടായിരുന്നു.ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു.രാമു ആ മരത്തിന്റെ ചുവട്ടിൽ നിന്നു കളിക്കാറുണ്ടായിരുന്നു.വിശക്കുമ്പോൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് കഴിച്ചിരുന്നു. കുറേ വർഷം കഴിഞ്ഞപ്പോൾ മരം മുറിക്കാൻ തീരുമാനിച്ചു.പക്ഷെ ആ മരത്തിന്റെ മുകളിൽ കുറേ ജീവികൾ താമസിച്ചിരുന്നു.അവർ കരയാൻ തുടങ്ങി."അയ്യോ ഇത് ഞങ്ങളുടെ വീടാണ്,മുറിക്കരുതേ".രാമുവിന് അത് കേട്ട് സങ്കടമായി.രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല.അവർക്കൊക്കെ സന്തോഷമായി. പ്രകൃതിയിലുള്ള മരങ്ങൾ നശിപ്പിക്കരുത്.

മിഫ്ദ.കെ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ