"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കുസൃതിക്കാരനായ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുസൃതിക്കാരനായ കുട്ടി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കഥ}}

23:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുസൃതിക്കാരനായ കുട്ടി

ഒരു വീട്ടിൽ കുസൃതിക്കാരനായ കുട്ടി ഉണ്ടായിരുന്നു. അവന്റ പേരാണ് മണിക്കുട്ടൻ. അവൻ ആര് പറഞ്ഞാലും ഒന്നും കേൾക്കില്ല. കൈ കഴുകാതെ ഭക്ഷണം കഴിക്കും. നഖം മുറിക്കാറുമില്ല. ഒരു ദിവസം അവനു ഛർദ്ദിയും വയറു വേദനയും വന്നു. അവൻ കരഞ്ഞു നിലവിളിച്ചു. അവനെയും കൂട്ടി അവന്റെ അച്ഛനും അമ്മയും ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു നഖം മുറിക്കുകയും ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകുകയും ചെയ്യണം. പിന്നീട് അവൻ ഡോക്ടർ പറഞ്ഞത് ചെയ്തപ്പോൾ അവന്റെ അസുഖം മാറി.അപ്പോൾ അവൻ ഒരു പാഠം പഠിച്ചു. ആഹാരത്തിനു മുൻപും പിൻപും കൈയ്യും വായും കഴുകണം.

ഋഷികേശ് മധു
2 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ