ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42407 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ആനയെ കണ്ടാൽ അമ്പമ്പോ 
ആനക്കെന്തൊരു  ചേലാണ്
ആനക്ക് തുമ്പികൈ ഒന്നാണേ  ആനക്ക് കൊമ്പുകൾ രണ്ടാണെ 
മുറം പോൽ രണ്ടു ചെവികളുണ്ടേ 
ആനക്ക് ചൂല് പോൽ വാലുണ്ടേ 
തൂണ് പോൽ നാലു കാലുണ്ടേ 
ആനയെ കണ്ടാൽ അയ്യയ്യ
ആനക്കെന്തൊരു ചേലാണ്
</poem> </center>

22:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആന


ആനയെ കണ്ടാൽ അമ്പമ്പോ
ആനക്കെന്തൊരു ചേലാണ്
ആനക്ക് തുമ്പികൈ ഒന്നാണേ ആനക്ക് കൊമ്പുകൾ രണ്ടാണെ
മുറം പോൽ രണ്ടു ചെവികളുണ്ടേ
ആനക്ക് ചൂല് പോൽ വാലുണ്ടേ
തൂണ് പോൽ നാലു കാലുണ്ടേ
ആനയെ കണ്ടാൽ അയ്യയ്യ
ആനക്കെന്തൊരു ചേലാണ്