ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thavidisseri (സംവാദം | സംഭാവനകൾ)
No edit summary
Thavidisseri (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
*[[{{PAGENAME}}/വായോ വായോ  | വായോ വായോ ]]
*[[{{PAGENAME}}/വായോ വായോ  | വായോ വായോ ]]
*[[{{PAGENAME}}/ലോക്ക് ഡൗൺ  | ലോക്ക് ഡൗൺ  ]]
*[[{{PAGENAME}}/ലോക്ക് ഡൗൺ  | ലോക്ക് ഡൗൺ  ]]
*[[{{PAGENAME}}/ലോക്ക് ഡൗൺ  | ലോക്ക് ഡൗൺ ]]
*[[{{PAGENAME}}/ഒഴിവ് സമയം..  | ഒഴിവ് സമയം.. ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒഴിവ് സമയം..     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒഴിവ് സമയം..     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴിവ് സമയം.. 

ഞാനെന്റെ പാടത്ത് വെണ്ട നട്ടു
 വെണ്ടയെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് തക്കാളി നട്ടു
തക്കാളിയെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് കക്കിരി നട്ടു
കക്കിരി യെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് കപ്പ നട്ടു
കപ്പയെനിക്ക് കിഴങ്ങ് തന്നു
ഞാനെന്റെ പാടത്ത് മുളക് നട്ടു
പച്ചമുളകെനിക്ക് മുളക് തന്നു
ഞാനെന്റെ പാടത്ത് വാഴ നട്ടു
വാഴയെനിക്ക് പഴം തന്നു
ഞാനെന്റെ പാടത്ത് വഴുതിന നട്ടു
വഴുതിനയെനിക്ക് കായ തന്നു

ആരാധ്യ പ്രിയേഷ്
2 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത