"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സരയൂ
| പേര്= സഞ്ജന
| ക്ലാസ്സ്=     5 B
| ക്ലാസ്സ്=   7  A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠങ്ങൾ

പാഠങ്ങൾ ഏറെയീ മാനവ ജന്മത്തിൽ
പ്രകൃതീശ്വരിയേകും പാഠങ്ങൾ
 ചെയ്തികളേറെയാണീ ചെറു ജന്മത്തിൽ
 പ്രകൃതിക്കെതിരായി നാം ചെയ്തവയും
 ഒന്നിച്ച് നിന്നാലും ഒരുമയില്ലെന്നാലും
നമ്മൾ മഹാരഥർ എന്നുറച്ചു അതിലൂടെ
 മറു പാഠല്ലോ എൻ കൂട്ടമേ
ഇന്നു നാമന്യരായ് അകലത്തിലായി
രക്തബന്ധങ്ങൾ തൻ ജീവൻ പൊലിഞ്ഞാലും
ഒരു നോക്ക് കാണുവാൻ കഴിയാതെ
ഒരു കാതമപ്പുറം ഒറ്റപ്പെടലിൽ
കൊറോണക്കരങ്ങൾ കണ്ടറിവൂ
 കോവിഡിന്ന സുരതയനുഭവിപ്പൂ
 

സഞ്ജന
7 A ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത