"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ആമസോണിൻെറ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആമസോണിൻറെ വിലാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അല്ലയോ, ആമസോൺ വനങ്ങളെ..
അറിയുന്നു ,ഞാൻ നിൻ്റെ രോദനങ്ങൾ
ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ
ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ
ധാതുസമ്പത്ത് മാറിലൊതുക്കിയോൾ
ധാത്രിയായി സ്റ്റേഹം പകർന്നു നൽകി.
ഈ മണ്ണിൻ അനുഗ്രഹദായികയാണ് നീ
ഈ ഭൂവിൽ നനവിൻ്റെ വർഷബിന്ദുക്കൾ നീ
സ്വാർത്ഥ മോഹത്തിൻ്റെ കിങ്കര ശക്തികൾ
സായുധധാരിയായി പാഞ്ഞടുത്തീടുന്നു,
കൊത്തിയകറ്റുന്നു വൃക്ഷത്തിൻ വേരുകൾ
കത്തിച്ചു കയ്യേറി ഹരിതനികുഞ്ജങ്ങൾ
അഗ്നിക്കിരയായിട്ടും, തെളിയിച്ചു നീ ശുദ്ധി
അറിയിച്ചു നിൻ ദിവ്യ പാതിവ്രത്യം
ഒരു ശ്രീരാമനായി, പൗലോ പൗളിനോ
ഒരു രക്ഷമന്ത്രമായി സെസികോ ഗ്യാഷരായും
നിനക്കായസ്ത്രം തൊടുത്തവർ നിന്നു
നിനക്കായി ശക്തകവചങ്ങൾ തീർത്തു
ഇരുളിൻ്റെ മറവിൽ ഇര തേടി നിൽക്കും
മാഫിയ സംഘങ്ങൾ നിറയൊഴിച്ചു
തകർന്നുപോയി തളർന്നു പോയസ്ത്രകവചങ്ങൾ
പാരിൽ വീണമരുന്നു ആമസോൺ പോരാളി
നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ
നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി
മുലപറിച്ചെറിയും 'കണ്വ കി'യായി നീ
കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ
ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ
ഒരു ലോകയുദ്ധത്തിൻ കളമൊരുങ്ങീടുന്നു
ഇവിടെ ജയിക്കുന്നു, രാവണശക്തികൾ
ഇവിടെ ഉയിർക്കുന്നു, സംസ്ക്കാരധ്വംസകർ
കൺമുമ്പിലുയരുന്ന കാഴ്ചതൻ പാഠങ്ങൾ
കാണാതെ പോയാൽ ഫലമറിയും
പ്രണാമം രക്തസാക്ഷികളേയെന്നും
കാലം മറക്കില്ല, ഈ ജീവത്യാഗം
ഉണരട്ടെ മരവിച്ച മനുഷ്യമനസ്സുകൾ
കേൾക്കട്ടെ ആമസോണിൻ വിലാപം.
</poem> </center>

21:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആമസോണിൻറെ വിലാപം

അല്ലയോ, ആമസോൺ വനങ്ങളെ..
അറിയുന്നു ,ഞാൻ നിൻ്റെ രോദനങ്ങൾ
ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ
ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ
ധാതുസമ്പത്ത് മാറിലൊതുക്കിയോൾ
ധാത്രിയായി സ്റ്റേഹം പകർന്നു നൽകി.
ഈ മണ്ണിൻ അനുഗ്രഹദായികയാണ് നീ
ഈ ഭൂവിൽ നനവിൻ്റെ വർഷബിന്ദുക്കൾ നീ
സ്വാർത്ഥ മോഹത്തിൻ്റെ കിങ്കര ശക്തികൾ
സായുധധാരിയായി പാഞ്ഞടുത്തീടുന്നു,
കൊത്തിയകറ്റുന്നു വൃക്ഷത്തിൻ വേരുകൾ
കത്തിച്ചു കയ്യേറി ഹരിതനികുഞ്ജങ്ങൾ
അഗ്നിക്കിരയായിട്ടും, തെളിയിച്ചു നീ ശുദ്ധി
അറിയിച്ചു നിൻ ദിവ്യ പാതിവ്രത്യം
ഒരു ശ്രീരാമനായി, പൗലോ പൗളിനോ
ഒരു രക്ഷമന്ത്രമായി സെസികോ ഗ്യാഷരായും
നിനക്കായസ്ത്രം തൊടുത്തവർ നിന്നു
നിനക്കായി ശക്തകവചങ്ങൾ തീർത്തു
ഇരുളിൻ്റെ മറവിൽ ഇര തേടി നിൽക്കും
മാഫിയ സംഘങ്ങൾ നിറയൊഴിച്ചു
തകർന്നുപോയി തളർന്നു പോയസ്ത്രകവചങ്ങൾ
പാരിൽ വീണമരുന്നു ആമസോൺ പോരാളി
നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ
നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി
മുലപറിച്ചെറിയും 'കണ്വ കി'യായി നീ
കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ
ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ
ഒരു ലോകയുദ്ധത്തിൻ കളമൊരുങ്ങീടുന്നു
ഇവിടെ ജയിക്കുന്നു, രാവണശക്തികൾ
ഇവിടെ ഉയിർക്കുന്നു, സംസ്ക്കാരധ്വംസകർ
കൺമുമ്പിലുയരുന്ന കാഴ്ചതൻ പാഠങ്ങൾ
കാണാതെ പോയാൽ ഫലമറിയും
പ്രണാമം രക്തസാക്ഷികളേയെന്നും
കാലം മറക്കില്ല, ഈ ജീവത്യാഗം
ഉണരട്ടെ മരവിച്ച മനുഷ്യമനസ്സുകൾ
കേൾക്കട്ടെ ആമസോണിൻ വിലാപം.