Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ആശ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| വീടി൯ തൊടിയിൽ ചുറ്റിനടക്കും
| |
| വീറു തികഞൊരു പൂവൻ
| |
| വാഴത്തടയിൽ ചപ്പും ചവറും
| |
| വാരിവലിക്കും പൂവൻ
| |
| കോഴിപ്പടയുടെയരികിൽ ചെന്നാൽ
| |
| വീറു നടിക്കും പൂവൻ
| |
| നായക്കുട്ട൯ അതുവഴിവന്നാൽ
| |
| വാലിൽ കൊത്തും പൂവൻ
| |
| പൂച്ചക്കുട്ടയുമവിടെയണഞാൽ
| |
| പേടിപ്പിക്കും പൂവ൯
| |
| മുറ്റത്തെങാൻകാക്കയിരുന്നാൽ
| |
| കൊത്താൻ ചെല്ലും പൂവൻ
| |
| തീകത്തും പൂവും ചൂടി
| |
| തലപൊക്കീടും പൂവൻ
| |
| വികൃതിക്കിടയിൽ ഗമയിൽ തന്നെ
| |
| നീട്ടിക്കൂവും പൂവൻ
| |
| </poem> </center>
| |
21:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം