"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:

തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

== ചരിത്രം ==
== ചരിത്രം ==
           വച്ച്സര്‍ക്കാരിന്കൈമാറി.ശ്രീകൊച്ചുക്രഷ്ണപിള്ളപ്രഥമഅദ്ധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയത്. 1981-ല്‍ ഹൈസ്കൂളായിഉയര്‍ത്തി. അപ്പോള്‍ ശ്രീ ആനന്ദന്‍പിള്ശയായിരുന്നു ഹെഡ്മാസ്റ്റര്‍. പെരുമ്പഴുതൂര്‍ (സ്കൂളിനു സമീപം) ഗ്രാമത്തില്‍ ഒരു സുന്ദരമായ പാര്‍ക്ക്, പഴയകാലത്തെ ചുമടുതാങ്ങി (വ്യാപരത്തിനായികൊണ്ടുപോകുന്ന സാധനങ്ങള്‍ തലച്ചുമടായി വരുന്നവര്‍ക്ക് താങ്ങി വയ്ക്കാന്‍ വേണ്ടിയുള്ളതാണിത്), മഹത് വചനങ്ങള്‍ എഴുതിവച്ച ശിലകള്‍, ഒരു പൊതു കിണര്‍ എന്നിവയും ശ്രീ. ഗോവിന്ദപ്പിള്ള നിര്‍മിച്ചു. ശ്രീനാരയണ ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമായ അരുവിപ്പുറത്തിന്റെ സമീപപ്രദേശമാണ് [[പെരുമ്പഴുതൂര്]]പട്ടിണിപ്പാവങ്ങളുടെയും താഴ്ന്ന ജാതിക്കാരുടെയും കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം .

==പെരുമ്പഴുതൂര്]==
==പെരുമ്പഴുതൂര==

കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77662" എന്ന താളിൽനിന്ന് ശേഖരിച്ചത്