Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=അമ്മുവിന് ബാധിച്ച ചിക്കൻ ഗുനിയ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
|
| |
|
| ഒരിടത്തൊരിടത്ത് ഒരു കൊച്ചു വീട്ടിൽ അമ്മു എന്ന കുട്ടിയുണ്ടായിരുന്നു. അവൾക്ക് കളിക്കാൻ കുറേ സാധനങ്ങളുണ്ടായിരിക്കെ ഒരു ദിവസം അവൾ ചിരട്ടകൾ ഉപയോഗിച്ച് ചോറും കറിയും വെച്ച് കളിയ്ക്കുകയായിരുന്നു. അവൾ ചിരട്ടയിൽ വെള്ളമൊഴിച്ചു.അപ്പോഴാണ് അമ്മ വിളിച്ചത് ''അമ്മൂ.... അമ്മൂ..." . "എന്താ അമ്മേ ?". "വരൂ... നമുക്ക് ഊണു കഴിയ്ക്കാം.. ". അമ്മു ഭക്ഷണം കഴിയ്ക്കാനായി വീട്ടിലേക്ക് ഓടിപ്പോയി. രാത്രിയായി. അമ്മുവിന് ആ ചിരട്ടയിൽ വെച്ച വെള്ളത്തെപ്പറ്റി ഒരു ഓർമ്മയും വന്നില്ല. ദിവസങ്ങൾ കടന്ന് പോയി. അതിനിടയിൽ ആ ചിരട്ടയിലെ വെള്ളത്തിൽ കൊതുക് മുട്ടകളിട്ടു. അങ്ങനെ കൊതുകുകൾ കൂടാൻ തുടങ്ങി. അമ്മുവിനെ കൊതുകുകൾ കടിച്ചു.അവൾക്ക് വേദനിച്ചു. പനിച്ചു. അവളെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഡോക്റ്റർ റഞ്ഞു "അമ്മുവിന് ചിക്കൻ ഗുനിയയാണ്". അപ്പോഴാണ് അമ്മുവിന് ആ ചിരട്ടയിൽ വെള്ളം വെച്ച കാര്യം ഓർമ്മ വന്നത്.
| |
| ഗുണപാഠം:- കൂട്ടുകാരേ നമ്മൾ എന്ത് ചെയ്യുന്നുവോ അത് നമ്മൾ ഓർമ്മിച്ച് വെയ്ക്കണം. ഇല്ലെങ്കിൽ അമ്മുവിന് പറ്റിയതു പോലെ പറ്റും.
| |
|
| |
| </p>
| |
| {{BoxBottom1
| |
| | പേര്= വൈഗ എസ് വി
| |
| | ക്ലാസ്സ്= 3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി യു പി എസ് കിഴായൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20652
| |
| | ഉപജില്ല= പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം