"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/മാലാഖമാരായ നഴ്സുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്=44023  
| സ്കൂൾ കോഡ്=44023  
| ഉപജില്ല= കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}
{{Verified1|name=Sathish.ss|തരം=കവിത}}

21:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാരായ നഴ്സുമാർ

നറു പുഞ്ചിരിയോടെ പുതുവെളിച്ചം തൂകി
പറന്നെത്തുന്ന മാലാഖാമാരായ നഴ്സുമാർ ...
ആതുരസേവനമെന്ന ലക്ഷ്യത്തോടെ
ഇറങ്ങികുതിക്കുകയാണവൾ....
മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന
രോഗികൾക്ക് സാന്ത്വനം ഏകി
ഈ മാലാഖമാർ....
തൻെറ സ്വപ്നങ്ങളെല്ലാം
മറച്ചുകൊണ്ട് മറ്റുള്ളവർക്കേ
വേണ്ടി ജീവിക്കുകയാണവൾ....
ആ ജീവിതത്തിൽ അവൾ ഏറെ
സന്തോഷങ്ങൾ കണ്ടെത്തുന്നു....
എന്നും ഒരു നിലവായി
ഒരു താരമായി അവൾ പുതുവെളിച്ചം
ഭൂമിയിലെങ്ങും പരത്തുന്നു...

നന്ദന എം ആർ
6എ ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത