"സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം/അക്ഷരവൃക്ഷം/അമ്മക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മക്കിളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 32320
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   

21:20, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മക്കിളി

ഒരിടത്ത് ഒരു അമ്മക്കിളി ഉണ്ടായിരുന്നു. അതിന് മക്കൾ ഇല്ലായിരുന്നു. അതിനാൽ അമ്മക്കിളി വളരെ വിഷമിച്ചു. കുറെ നാൾ കഴിഞ്ഞപ്പോൾ അമ്മക്കിളി മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞു. കുഞ്ഞിക്കിളിക്ക് വിശന്നപ്പോൾ അമ്മക്കിളി ആഹാരം തേടിപ്പോയി. ആഹാരവുമായി അമ്മക്കിളി തിരികെ വന്നപ്പോൾ കുഞ്ഞിക്കിളിയെ കൂട്ടിൽ കണ്ടില്ല. കുഞ്ഞിക്കിളിയെ കാണാത്ത വിഷമത്താൽ അമ്മക്കിളി കൂടിനു ചുറ്റും കരഞ്ഞോണ്ട് നടന്നപ്പോൾ കൂടിന് താഴെ കുഞ്ഞിക്കിളി ചത്തു കിടക്കുന്നത് കണ്ടു. ആ വിഷമം സഹിക്കാൻ പറ്റാതെ അമ്മക്കിളി കുറെ നാൾ കഴിച്ചു കൂട്ടി. കുറെ നാളുകൾക്കു ശേഷം അമ്മക്കിളി വീണ്ടും മുട്ടയിട്ട് അടയിരുന്നു കുഞ്ഞു വിരിഞ്ഞു. ആ കുഞ്ഞിക്കിളിക്ക് അമ്മക്കിളി ആഹാരം തേടി പോയപ്പോൾ അച്ഛൻ കിളി കുഞ്ഞിക്കിളിക്ക് കൂട്ടിരുന്നു. അച്ഛൻ കിളി കുഞ്ഞിക്കിളിക് ആഹാരം തേടി പോകുമ്പോൾ, അമ്മക്കിളി കുഞ്ഞിക്കിളിക് കൂട്ടിരുന്നു. അങ്ങിനെ ആ കുഞ്ഞിക്കിളി വളർന്നു വലുതായി. അമ്മക്കിളിയും അച്ഛൻകിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ ജീവിച്ചു.

നൗറീൻ നബീദ്
1 എ സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ