"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ചാൽ കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒത്തൊരുമിച്ചാൽ കൊറോണയെ തുരത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്=വൈഗ ടി  
| പേര്=വൈഗ ടി  
| ക്ലാസ്സ്=3 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13716  
| സ്കൂൾ കോഡ്=13716  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

21:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമിച്ചാൽ കൊറോണയെ തുരത്താം

കൂട്ടുകാരെ അടിച്ചു പൊളിച്ച ആഘോഷിക്കേണ്ട ഒരു അവധിക്കാലം കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണല്ലോ? ടിവിയിലും പത്രത്തിലും എല്ലാം കൊറോണ വൈറസിനെ കുറിച്ചുള്ള വാർത്തകളെ കാണാനും കേൾക്കാനും ഉള്ളൂ. പൂത്തുമ്പികളെപ്പോലെ പറന്ന് നടന്ന്‌ ആസ്വദിക്കേണ്ട അവധിക്കാലം പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിച്ചു കൂട്ടേണ്ട അവസ്ഥയിലാണ്. ലോകരാജ്യങ്ങൾ എല്ലാം ഈ വൈറസിന്റെ പിടിയിലായി കഴിഞ്ഞു. പതിനായിരങ്ങൾ മരിച്ചു വീണു. ലക്ഷക്കണക്കിന് ആളുകൾക്ക് രോഗബാധ ഉണ്ടായി. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.

കൂട്ടുകാരെ ഈ അവസരത്തിൽ നമ്മൾ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വം അത്യാവശ്യമാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ വൃത്തി ആക്കുക. അനാവശ്യമായി കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്ത് പോകേണ്ട അവസരങ്ങളിൽ മാസ്ക് ധരിക്കുക. പരമാവധി വീട്ടിൽ തന്നെ കഴിയുക. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നമുക്ക് ആനുസരിക്കാം. രോഗം വരാതിരിക്കാനും നമ്മളിലൂടെ മറ്റൊരാൾക്ക് രോഗം പകരാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം. നമുക്കൊരുമിച്ചു ഈ മഹാമാരിയെ പ്രതിരോധിക്കാം.

വൈഗ ടി
3 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം