Gkmhskaniyaram (സംവാദം | സംഭാവനകൾ)
No edit summary
Gkmhskaniyaram (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  Fr. G .K .M .  ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്.  ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു.
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള '''മാനന്തവാടി''' രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  Fr. G .K .M .  ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്.  ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു.
തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ ജോസ് പുന്നക്കൂഴി സേവനമനുഷ്ടിക്കുന്നു.[http://www.education.kerala.gov.in സ്കൂള്‍ ]

വരി 57: വരി 57:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==[[വിക്കികണ്ണി]]
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ  കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.  (TTI – 1, H.S.S – 3 , H.S – 9 ,UP-13, LP – 14      ).    മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന്‍ വടക്കും ചേരിയും സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ. ജോസ് പുന്നക്കുഴിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു.  

ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി  എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.   

വരി 78: വരി 78:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

മുന്‍‍‍പ്രധാനാധ്യാപകര്‍:ശ്രീ ജോര്‍‍‍ജ് കാരിക്കുഴി ,  സിസ്റ്റര്‍അന്നക്കുട്ടി കെ എ, ,  ശ്രി
മുന്‍‍‍പ്രധാനാധ്യാപകര്‍:ശ്രീ ജോര്‍‍‍ജ് കാരിക്കുഴി ,  സിസ്റ്റര്‍അന്നക്കുട്ടി കെ എ, ,  ശ്രി[[വിക്കികണ്ണി]]
കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു ശ്രീ  
കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു ശ്രീ  
ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍‍ജെ മുക്കാടന്‍ എന്നിവറ്‍പ്രധാനാദ്ധ്യാപകരായി
ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍‍ജെ മുക്കാടന്‍ എന്നിവറ്‍പ്രധാനാദ്ധ്യാപകരായി
"https://schoolwiki.in/ഉപയോക്താവ്:Gkmhskaniyaram" എന്ന താളിൽനിന്ന് ശേഖരിച്ചത്